0%

Chapter Title : എന്റെ ഷിമ ചേച്ചി 2 [Vishnu]

Author : Kambikathakal Read All Parts 735

നമ്മടെ കയ്യിൽ പൈസ ഉള്ളത് കൊണ്ട് അല്ലേ അവർ ചോദിക്കുന്നത്.അവർക്ക് സഹായിക്കാൻ വേറെ ആരും ഇല്ല....

അച്ഛൻ: hmmmm നിൻ്റെ സഹായം ചെയ്യൽ കുറച്ചു കൂടുന്നുണ്ട്.... ആ..എന്തേലും ആവട്ടെ .. ആറ്റിൽ കളഞ്ഞാലും അളന്നു കളയണം.... അതൊന്നു ഓർത്തു വെച്ച് സഹായിക്കി ആൾക്കാരെ .... ഇതൊക്കെ ഞങ്ങൾക്ക് അല്ല നിനക്ക് വേണ്ടി തന്നെ ആണ് ഞാൻ ഈ സമ്പാദിക്കുന്നത്.

ഞാൻ: എനിക്ക് അറിയാം അച്ഛാ...അനാവശ്യം ആയി ഞാൻ ചിലവാക്കി കളയില്ല....

അമ്മ: നിങ്ങൾ ഒന്ന് മിണ്ടാതെ ഇരിക്ക്... ഈ പാവങ്ങളുടെ അടുത്ത് കള്ള കണക്ക് പറഞ്ഞു പട്ടി പലിശ പറഞ്ഞു ഉണ്ടാക്കിയ പൈസ അല്ലേ...അത് കുറച്ചൊക്കെ വല്ലവർക്കും സഹായം ചെയ്താൽ പാപം കുറച്ചു കുറയും....

അച്ഛൻ: നി പോടി പൂറി....എന്നെ ഉപദേശിക്കാൻ നിൽക്കാതെ....

മോനെ നി എന്തേലും ചെയ്യ്...അച്ഛൻ പറഞ്ഞത് വേറെ ഒന്നും അല്ല...ആർക്ക് എന്ത് സഹായം ചെയ്താലും അതിനും ഒരു കണക്ക് വേണം.അതിന് അർത്ഥം ആ കാശ് തിരിച്ചു വാങ്ങാൻ അല്ല...

ഞങ്ങൾ ഇറങ്ങാൻ നിൽക്കാ....

അതും പറഞ്ഞു അവർ ഇറങ്ങി.....

ഞാൻ: അച്ഛാ ഇന്ന് വരുമോ നിങ്ങൾ....

അച്ഛൻ: വൈകും...മോൻ കഴിച്ചിട്ട് കിടന്നോ....പൈസ എടുത്തു ആ ഷാജുൻ്റെ ഹോട്ടലിൽ നിന്നും ബിരിയാണി വാങ്ങിക്കോ....

അതും പറഞ്ഞു അവർ നടന്നു....

ഞാൻ: അച്ഛാ...

അച്ഛൻ: എന്താടാ...

ഞാൻ: ഞാൻ എൻ്റെ ആവശ്യത്തിനും കൂടെ കുറച്ച് പൈസ എടുക്കട്ടെ ....

അച്ഛൻ: നി എന്ത് മൈരോ ചെയ്യ്....

അതും പറഞ്ഞു അവർ പോയി....

ഞാൻ നോക്കിയപ്പോൾ കിഴക്കേ പുറത്ത് കുറെ ആൾക്കാർ നിന്ന് നെല്ല് അളക്കുന്നു...എല്ലാം അച്ഛൻ്റെ

💬 Comments

View all comments