Chapter Title : എന്റെ ഷിമ ചേച്ചി 2 [Vishnu]
പറഞ്ഞിട്ട് ഇതെല്ലാം ഞാൻ ചെയ്തു കൂട്ടിയത്....നാളെ സൂര്യൻ ഉദിച്ചാൽ പൈസ ഞാൻ തന്നിരിക്കും.....
ഷിമചേച്ചി: ശെരി ചേച്ചി ഉറങ്ങട്ടെ....ഗുഡ് നൈറ്റ്....
ഞാൻ: ilove you chechi....ummmmmma...
Chechi: mmmmm
പിറ്റേന്ന് നേരം വെളുത്തു ഞാൻ സാധാരണ പോലെ എഴുന്നേറ്റ് ഉമ്മറത്ത് വന്നിരുന്നു....സാധാരണ പോലെ തന്നെ വീടിന് മുന്നിൽ ജന കൂട്ടം അച്ഛൻ്റെ കയ്യിൽ നിന്നും സഹായം അപേക്ഷിച്ച് വന്നവര് ആണ്...
ഞാൻ രാവിലെ എഴുന്നേറ്റ് ചായ എല്ലാം കുടിച്ചു ബാങ്ക് തുറന്ന സമയത്ത് ബാങ്കിൽ നിന്നും പൈസ എടുത്തു. ഇത്രേം പൈസ ഒരുമിച്ച് എടുത്ത അച്ഛൻ എന്ത് പറയും എന്ന് എനിക്ക് ഒരു ചിന്തയും ആ സമയത്ത് ഉണ്ടായില്ല....വാക്ക് പറഞാൽ വാക്ക് അതായിരുന്നു എൻ്റെ മനസ്സിൽ....പിന്നെ എത്ര വലിയ പിശുക്കൻ ആയാലും അച്ഛന് ഞാൻ തന്നെ ആണ് ലോകം...അച്ഛൻ ഈ കൂട്ടി വെക്കുന്നത് എനിക്ക് തന്നെ ആണെന്ന് അച്ഛൻ പറയാറ് ഉണ്ട്...അതുകൊണ്ട് അച്ഛൻ നാളെ ഇത് അറിഞ്ഞാൽ ഒന്നും പറയില്ല എന്ന് എനിക്ക് വിശ്വാസം ഉണ്ടായിരുന്നു.... ഞാൻ പൈസ എടുത്തു വീട്ടിൽ വന്നപ്പോൾ അച്ഛനും അമ്മയും എങ്ങോട്ടോ പോവാൻ നിൽക്കുകയാണ്....
ഞാൻ : എങ്ങോട്ടാ അച്ഛാ പോവുന്നത്....
അച്ഛൻ: ഞാൻ ആൻ്റിയുടെ വീട്ടിലേക്ക് ആണ്...വൈകുന്നേരം വരും ഞാനും അമ്മയും.... ഇതെന്താ കയ്യിൽ ഒരു കവർ....
ഞാൻ: അത് ബാങ്കിൽ നിന്നും പൈസ എടുത്തത് ആണ്....
അച്ഛൻ: ഇത് എന്തിനാ ഇത്രേം പൈസ ഇപ്പൊൾ....
ഞാൻ: അത് ഞാൻ പറഞ്ഞില്ലേ അച്ഛാ അപ്പുറത്തെ വാർഡിലെ പിള്ളേർക്ക് ക്ലബിലെക്ക് കുറച്ചു പൈസ കൊടുക്കണം എന്ന് പറഞ്ഞിരുന്നില്ലേ... പാവങ്ങൾ ആണ് അച്ഛാ...
💬 Comments
View all comments