0%

Chapter Title : എന്റെ ഷിമ ചേച്ചി 2 [Vishnu]

Author : Kambikathakal Read All Parts 737

എന്റെ ഷിമ ചേച്ചി 2

Ente Shiuma Chechi Part 2 | Author : Vishnu

[ Previous Part ] [ www.kamistories.com ]


കളിയും കഴിഞ്ഞ് ഞാൻ നേരെ വീട്ടിലേക്ക് വന്നു. സമയം നല്ല പോലെ വൈകി. നേരെ സൗണ്ട് ഒന്നും ഉണ്ടാക്കാതെ ഞാൻ നടന്നു ഉമ്മറത്തെ റൂമിൽ കേറി..റൂമിലെ ലൈറ്റ് ഇട്ട് ഞാൻ നോക്കിയത് എൻ്റെ ഫോൺ ആയിരുന്നു. ചേച്ചിയെ കളിച്ച നല്ല ഷീണം ഉണ്ടായിരുന്നു.ഞാൻ ഫോൺ എടുത്തു ചുമ്മാ നെറ്റ് ഓൺ ചെയ്തു നോക്കിയതും വാട്ട്സ്ആപ്പിൽ ചേച്ചിയുടെ ഒരു വോയ്സ് മെസ്സേജ് കിടക്കുന്നു....

ചേച്ചി അടുക്കളയിൽ പോയി നിന്നാണ് വോയ്സ് അയച്ചതെന്ന് തോന്നുന്നു... വളരെ പതുക്കെ ആയിരുന്നു സൗണ്ട്.

വോയ്സ്: ഉണ്ണി പൈസ കാലത്ത് തരാൻ പറ്റുമോ

സത്യത്തിൽ ഞാൻ ചെക്കും പേനയും കൊണ്ട് പോയത് ആയിരുന്നു.ചേച്ചി ഇനി എന്നെ വീട്ടിൽ വിളിച്ചു എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ എന്ന പേടിയിൽ ആണ് ഞാൻ കൊടുക്കാതെ ഇരുന്നത്....

ഞാൻ നോക്കിയപ്പോൾ ചേച്ചി ഓൺലൈൻ ഉണ്ട്...എന്തോ വോയ്സ് റെക്കോർഡ് ചെയ്യുക ആണ്....

പെട്ടന്ന് വോയ്സ് മെസ്സേജ് വന്നു പിന്നെയും....

വോയ്സ് മെസ്സേജ്: ഡാ ഉണ്ണി നി എന്താ മെസ്സേജ് കണ്ടിട്ടും ഒന്നും മിണ്ടാത്തത്. എന്നെ ചതിക്കരുത്. ഞാൻ നിന്നെ അത്രേം വിശ്വസിച്ചു ഇതിന് സമ്മതിച്ചത്...

ഞാൻ അപ്പൊൾ തന്നെ ചേച്ചിയെ അങ്ങോട്ട് ഫോൺ വിളിച്ചു....

ഞാൻ: ചേച്ചി....

ചേച്ചി: ഡാ നാളെ പൈസ തരുമോ നി... ചേച്ചിയെ പറ്റിക്കരുത്....ഞാൻ നിൻ്റെ കാല് പിടിക്കാം....

ഞാൻ: എനിക്ക് ഒരു വാക്ക് ഉള്ളൂ...പൈസ തരാം എന്ന്

💬 Comments

View all comments