0%

Chapter Title : എന്റെ ഷിമ ചേച്ചി 2 [Vishnu]

Author : Kambikathakal Read All Parts 740

അച്ഛൻ: നി എനിക്കിട്ട് വല്ലാതെ ഉണ്ടാകാതെ ഇരിക്കട മൈരെ... ഞാൻ അവടെ എത്തിയിട്ട് വിളിക്കാം....

പിന്നെ കൂട്ടുകാരുടെ ഒപ്പം കറങ്ങി നടക്കാതെ സമയത്തിന് വന്നു വല്ലതും കഴിച്ചോളൂ....

എന്നാ ശെരി.....

അച്ഛൻ ഫോൺ ഓഫ് ചെയ്തു.....

ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി....

ചേച്ചി: ഇത് എന്തിനാ ഉണ്ണി ഇത്രേം പൈസ....

ഞാൻ: ഇതിൽ ചേച്ചിക്ക് കുറച്ചു തരും ബാക്കി എനിക്ക് അടിച്ചു പൊളിക്കാൻ....ബാഗ്ലൂർ വരെ പോവണം....

ചേച്ചി: ഇപ്പൊൾ തരുമോ പൈസ.... ആ രാജേന്ദ്രൻ ചേട്ടൻ്റെ പൈസ കൊടുക്കാൻ ആണ്...അയ്യാൾ ആണ് കൂടുതൽ പ്രശ്നം...

വഴിയിൽ വെച്ച് കാണുമ്പോൾ വരെ വൃത്തികെട്ട വർത്തമാനം പറയുന്നത്....

ഞാൻ: ചേച്ചി വാ....ചായ കുടിക്കാം....

ചേച്ചി: വേണ്ട ഉണ്ണി ഞാൻ ഇവിടെ നിൽക്കാം....

ഞാൻ: ചേച്ചി ഇങ്ങ് വന്നെ.... ഞാൻ ചേച്ചിയുടെ കയ്യ് പിടിച്ചു വലിച്ച്....

ചേച്ചി: വിട് ഉണ്ണി പണിക്കർ എങ്ങാനും കണ്ടാൽ വല്ല സംശയം തോന്നും....

ഞാൻ ചേച്ചിയെ വിളിച്ചു അകത്തേക്ക് കൊണ്ട് പോയി...

ഞാൻ ഒരു കവർ എടുത്തു അതിൽ ചേച്ചി പറഞ്ഞ പൈസ ഇട്ട് കൊണ്ട് അകത്തേക്ക് വന്നു.

ഞാൻ: ചേച്ചി ഇന്നാ ചേച്ചി ചോദിച്ച പൈസ ഉണ്ട്. ഞാൻ വാക്ക് പറഞാൽ വാക്കാ....

ചേച്ചിയുടെ കണ്ണിൽ നിന്നും കണ്ണ് നീര് നിറഞ്ഞു വന്നു....

ഞാൻ: ചേച്ചി ഇത് ഒരിക്കലും ചേച്ചിയുടെ മാനത്തിൻ്റെ വില അല്ല....സ്വന്തം ശരീരം ചേച്ചി എനിക്ക് തന്നപ്പോൾ എനിക്ക് മനസ്സിലായി ചേച്ചിയുടെ അവസ്ഥ അതിലും വലുത് ആണെന്ന്....

ചേച്ചി: വേറെ ഒരു നിവർത്തി ഇല്ല ഉണ്ണി അതാ ചേച്ചി ഇതെല്ലാം ചെയ്തത്....നി

💬 Comments

View all comments