Chapter Title : എന്റെ ഷിമ ചേച്ചി 2 [Vishnu]
ഇത് തന്നില്ലെങ്കിൽ ഞാൻ എന്തേലും ചെയ്തു ചത്ത് കളയാൻ ഇരുന്നത്....
അത് പറഞ്ഞതോട് കൂടി ചേച്ചി പൊട്ടി കരയാൻ തുടങ്ങി....
ഞാൻ: ചേച്ചി കരച്ചിൽ നിർത്തൂ... ഞാൻ ജീവനോടെ ഉള്ള കാലം ചേച്ചി ഇനി ഒരാളുടെ മുന്നിലും ഇനി നാണം കെടില്ല....പോരെ...
പിന്നെ നടന്നത് എന്നെ അത്രേം സങ്കടപ്പെടുത്തി....
ചേച്ചി എൻ്റെ കാലിൽ വീണു എൻ്റെ കാലിൽ കെട്ടി പിടിച്ച് കരഞ്ഞു....
ചേച്ചി: നാണം കെട്ട് എന്തേലും എല്ലാം ചെയ്യാം എന്ന് കുറെ വിചാരിച്ചു ഉണ്ണി ഞാൻ...പക്ഷേ എൻ്റെ കുട്ടികളെ ഓർത്തു ഞാൻ ചെയ്യാത്തത്.
ഞാൻ ചേച്ചിയുടെ തോളത്ത് പിടിച്ചു ചേച്ചിയെ പിടിച്ചു എഴുന്നേൽപ്പിച്ചു....
ഞാൻ: ചേച്ചി..എനിക്ക് ചേച്ചിയെ കല്ല്യാണം കഴിക്കാൻ സാധിക്കില്ല...പക്ഷേ എന്നെക്കൊണ്ട് കഴിയുന്ന പോലെ ചേച്ചിയെ ഞാൻ സഹായിക്കാം...
ഇനി ഞാൻ ചേച്ചിയുടെ ശരീരത്ത് ഇനി തൊടുമ്പോൾ ചേച്ചി കാശിനു വേണ്ടി കിടന്നു തരരുത്. എൻ്റെ അപേക്ഷ ആണ്.... ചേച്ചിയെ ഞാൻ ബോഗിക്കുന്ന സമയത്ത് ചേച്ചി എന്നെ ചേച്ചിയുടെ ഭർത്താവ് ആയി കണ്ടാൽ മതി....
ചേച്ചി: ഇനി നമുക്ക് ഇത് വെണ്ടട ഉണ്ണി... എനിക്ക് നി എന്നെ തൊടുമ്പോൾ എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല....ഞാൻ ഒരു ചീത്ത സ്ത്രീ ആയി പോവുമോ എന്നാണ് എൻ്റെ പേടി....
ഞാൻ: ഇല്ല ചേച്ചി...ചേച്ചിയുടെ കെട്ടിയോൻ നോക്കാൻ കഴിവില്ല.അതാ ഞാൻ ചേച്ചിയെ സഹായിക്കുന്നത്...
പിന്നെ ചേച്ചി എൻ്റെ ഒപ്പം കിടക്ക പങ്ക് വെക്കുന്നത് മൂന്നാമത് ഒരാള് ഈ നാട്ടിൽ അറിയില്ല....അങ്ങനെ അറിയുന്ന അന്നു ചേച്ചിയെ ഞാൻ എൻ്റെ വീട്ടിലേക്ക് കൊണ്ട് പോരും...എന്നെ വിശ്വസിക്കൂ ചേച്ചി ....
ഞാൻ അതും
💬 Comments
View all comments