0%

Chapter Title : എൻറെ സിസ്റ്റർ ആൻറി [Suma]

Author : Kambikathakal Read All Parts 3.5K

ഇടയായാൽ നമ്മൾ കാമുകി കാമുകനാണെ എന്ന് തോന്നുകയുള്ളൂ. അതുകൊണ്ട് നമുക്ക് സിസ്റ്റർ ആൻറി ഈ കന്യാസ്ത്രീ വേഷത്തിൽ നിന്നും ഒരു സെൽഫി എടുക്കാം. എന്നിട്ട് അത് വാൾപേപ്പർ ആയി ഫോണിൽ ഇട്ടോളൂ. അങ്ങിനെ ഞാനും സിസ്റ്റർ ആൻറിയും ചേർന്ന് കന്യാസ്ത്രീ വേഷത്തിൽ സിസ്റ്റർ ആന്റിയും ഒത്ത് ഒന്ന് രണ്ട് സെൽഫി കൂടി എടുത്തു. എന്നിട്ട് അ ഫോട്ടോകൾ ഞാൻ സെൻറ് ചെയ്തു കൊടുത്തു. സിസ്റ്റർ ആൻറി അത് അപ്പോൾ തന്നെ ഫോണിലെ വാൾപേപ്പർ ആയി ഇട്ടു. സിസ്റ്റർ ആൻറി എന്നോട് ചോദിച്ചു.
നീ ഏത് ഫോട്ടോ ആണ് ഫോണിൽ വാൾപേപ്പർ ആയി ഇടാൻ പോകുന്നത്.
ഞാൻ സിസ്റ്റർ ആന്റിയുടെ മുന്നിൽ വെച്ച് സിസ്റ്റർ ആൻറി അരയിൽ പിടിച്ച് നിൽക്കുന്ന ഫോട്ടോ ഫോണിൽ വാൾപേപ്പർ ആയി ഇട്ടു. സിസ്റ്റർ ആൻഡ് എന്നോട് ചോദിച്ചു.
സാം കുട്ടാ ഇത് നിൻറെ കൂട്ടുകാർ കണ്ടാൽ നീ എന്ത് പറയും.
ഞാൻ സിസ്റ്റർ ആന്റിയുടെ ഭാവം അറിയാൻ ഇങ്ങനെ പറഞ്ഞു. ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന എൻറെ സിസ്റ്റർ ആൻറി ആണെന്ന് പറയും. സിസ്റ്റർ ആൻറി എന്തോ വളരെ സന്തോഷത്തോടെ എന്റെ മുഖത്ത് നോക്കി നിന്നിട്ട് പറഞ്ഞു.
എൻറെ സാം കുട്ടാ നീ എന്നെ ഇനി സിസ്റ്റർ ആന്റി എന്ന് വിളിക്കരുത്. എനിക്ക് നീ എന്നെ ആൻറി എന്ന് വിളിക്കുന്നതാണ് ഇഷ്ടം.
ആണോ എനിക്കും സിസ്റ്റർ ആൻറിയെ ആൻറി എന്ന് വിളിക്കാൻ ആണ് ഇഷ്ടം. സിസ്റ്റർ ആൻറിക്ക് എൻറെ പെരുമാറ്റത്തിൽ എന്തെങ്കിലും എതിർപ്പ് ഉണ്ടോ എന്ന് അറിയാൻ ഞാൻ സിസ്റ്റർ

💬 Comments

View all comments