Chapter Title : എൻറെ സിസ്റ്റർ ആൻറി [Suma]
ആന്റിയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തിട്ട് പറഞ്ഞു. ആയി റിയലി ലവ് യു ആന്റി. എൻറെ സിസ്റ്റർ ആൻറിക്ക് അതിൽ ഒരു എതിർപ്പും ഉണ്ടായില്ല. സിസ്റ്റർ ആൻറി എൻറെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. ഞാൻ സിസ്റ്റർ ആന്റിയോട് ചോദിച്ചു എന്താ ആൻറി എന്നെ ഇങ്ങനെ നോക്കുന്നത്. ഞാൻ ആൻറിക്ക് ഉമ്മ തന്നത് തെറ്റായി പോയോ. സിസ്റ്റർ ആൻറി ഷോക്കേറ്റ് നിന്നത് പോലെ ആയിരുന്നു. ഞാൻ കയ്യിൽ പിടിച്ചു വലിച്ചപ്പോൾ ആണ് ആൻറി ഷോക്കിൽ നിന്നും ഉണർന്നത്. സിസ്റ്റർ ആൻറി എന്നോട് ചോദിച്ചു.
സാം കുട്ടാ നിനക്ക് എന്നെ അത്രയ്ക്ക് ഇഷ്ടം ആണോ.
പിന്നെ അല്ലാതെ ആൻറി ഒരു കന്യാസ്ത്രീ അല്ലായിരുന്നു വെങ്കിൽ ഞാൻ ഒന്ന് പ്രേമിച്ചേനെ എൻറെ ഈ ആന്റിയെ. അല്ലെങ്കിൽ പറ ഈ ഫോട്ടോയിൽ ആൻറിയെ കാണുവാൻ എന്തൊരു ഭംഗി ആണ്. കഴുത്തിൽ ഒരു മാലയും കാതുകളിൽ കമ്മലുകളും ഉണ്ടെങ്കിൽ കാണുവാൻ നല്ല ഭംഗി ഉണ്ടായേനെ. ആൻറി എൻറെ ഒരു ആഗ്രഹം ആണ് എനിക്ക് സാധിച്ചു തരുമോ.
എന്താ എൻറെ സാം കുട്ടൻറെ ആഗ്രഹം.
ആൻറി ഒരു പ്രാവശ്യം എനിക്ക് വേണ്ടി സ്വർണ്ണ മാലയും സ്വർണ്ണ കമ്മലും ഇട്ട് ഫോട്ടോ എടുക്കാൻ നിൽക്കുമോ. അപ്പോൾ സിസ്റ്റർ ആൻറി എന്നോട് പറഞ്ഞു.
അതിനെന്താ കുട്ടാ നിൻറെ ആഗ്രഹം പോലെ ഞാൻ മാലയും കമ്മലും ഇട്ട് ഫോട്ടോ എടുക്കാൻ നിന്ന് തരാം. അത് ഇന്ന് വേണ്ട അടുത്ത പ്രാവശ്യം ഞാൻ വരുമ്പോൾ എടുക്കാം. അങ്ങിനെ ഫോട്ടോ എടുക്കണമെങ്കിൽ ഞാൻ ഈ ഡ്രസ്സ് മാറി നൈറ്റി ഇടേണ്ട.
അത്
💬 Comments
View all comments