0%

Chapter Title : എന്റെ സ്നേഹ [Arun]

Author : Kambikathakal Read All Parts 356

ഒരു നിമിഷം മിണ്ടാതെ നിന്നു. എന്നിട്ട് എന്നോട് പറഞ്ഞു അത് ശരിയാണോ ചേട്ടാ അവിടെ ആരെങ്കിലും ഉണ്ടാകില്ല എന്ന്.. ഞാൻ കാര്യം പറഞ്ഞു അവളോട്..

അവസാനം അവൾ വരാമെന്ന് സമ്മതിച്ചു.. അപ്പോഴാണ് ഞാൻ ഒരു കാര്യം ഓർത്തത് ആ ദിവസം ആയിരുന്നു അവളുടെ ബർത്ത് ഡേ.. സർപ്രൈസ് ആയി ഞാൻ അവളെ വിഷ് ചെയ്യുമെന്ന് പ്രതീക്ഷയോടെയാണ് അവൾ വരാമെന്ന് പറഞ്ഞത്. അവസാനം ആ ദിവസം വന്നെത്തി.. വരേണ്ട വഴികൾ എല്ലാം ഞാൻ അവൾക്ക് പറഞ്ഞു കൊടുത്തിരുന്നു..

ഞാൻ അവളെ കൂട്ടി കൊണ്ടുവരുന്നത് കണ്ടാൽ ചിലപ്പോൾ പ്രശ്നമാകും.. അതുകൊണ്ട് ഞാൻ അവളോട് വരാൻ ഉള്ള വഴിയെല്ലാം പറഞ്ഞിരുന്നു.. എനിക്ക് ദൂരെ നിന്നും അവളെ കാണാൻ സാധിക്കുന്നുണ്ട്അവളുടെ കയ്യിൽ അവളുടെ ബാഗ് ഉണ്ട്. ഒരു പാന്റും ടോപ് മായിരുന്നു അവളുടെ മുടി നന്നായി കെട്ടി ഒതുക്കിയട്ടുണ്ടായിരുന്നു.. ആ വസ്ത്രത്തിൽ തന്നെ എന്റെ സ്നേഹ എന്നെ ഒരുപാട് ആകർഷിച്ചു... സ്റ്റെപ്പ് ഓരോന്നായി കയറി വന്നു.. എന്നെ കണ്ടതും ഒരുപാട് സന്തോഷത്തോടുകൂടി എന്റെ അടുത്തേക്ക് ഓടി വന്നു..

ബാക്കി കേൾക്കാൻ നല്ല സപ്പോർട്ട് തരുക നിങ്ങളുടെ സപ്പോർട്ട് ആണ് എനിക്ക് അടുത്ത ഭാഗം പറയാൻ സാധിക്കുന്നത്

💬 Comments

View all comments