Chapter Title : എന്‍റെ സ്‌നേപിലെ കൂട്ടുകാരി [Luttappi]
പറ്റി നിനക്ക്......എനിക്ക് പോകാറായപ്പോ പെട്ടന്ന് പറഞ്ഞു പോയതാ സോറി..... സോറി.... ഞാൻ അങ്ങനെ നിർത്താതെ ഓരോ കാര്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു....
റെമി: നീ ഇങ്ങനെ നിർത്താതെ ഓരോന്ന് ചോദിച്ചാൽ പിന്നെ ഞാൻ എങ്ങനെ മറുപടി പറയാൻ...... ഞാൻ : സോറി റെമി... സോറി എന്താ ഉണ്ടായേ ഒന്ന് പറ.... റെമി: ഞാൻ ഒരു ഓട്ടം വിളിച്ചാൽ നിനക്ക് വരാൻ പറ്റോ... ഒരു സ്ഥലം വരെ പോണം.... ഞാൻ : അതൊക്കെ വരാം... നീ ഞാൻ ചോദിച്ചതിന് മറുപടി പറ... റെമി : അത് ഞാൻ അപ്പോ പറയാം.... ഞാൻ : ഇപ്പോ പറ എനിക്ക് ഒരു സമാദാനവും ഇല്ല... അതാ... റെമി : നേരിൽ പറയാം.....പോരെ...... മ്മ്.. Ok നീ പെട്ടന്ന് അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എനിക്ക് നല്ല ദേഷ്യം തോന്നി.... അപ്പോ തന്നെ ഫോൺ ചാർജ് കഴിഞ്ഞു ഓഫ് ആയി. പോയി അതാ പെട്ടന്ന് പോയത്.... ഞാൻ : ഇപ്പോ ദേഷ്യം ഉണ്ടോ എന്നോട്... റെമി : ദേഷ്യം ഉണ്ടേൽ ഞാൻ നിന്നെ ഓട്ടത്തിന് വിളിക്കോ.... പിന്നെ ഞാൻ ബസ്സ്റ്റോപ്പിൽ നിൽക്കാം അതാ നല്ലത് അതാവുമ്പോ കുഴപ്പമില്ല... അവിടെക്ക് വന്നിട്ട് എന്നെ കൂട്ടി പോവാം.. ഒരു 10 മണിക്ക് വായോ ഞാൻ അവിടെ ഉണ്ടാകും ഓക്കേ.... ഞാൻ ok പറഞ്ഞു... കുളിച്ചു ഫ്രഷ് ആയി 10 മണിക്ക് റെമി പറഞ്ഞാ ബസ്സ്റ്റോപ്പിലേക്ക് പോയി അവളെയും കൂട്ടി അവൾ പറഞ്ഞ ഒരു സ്ഥലത്തേക്ക് പോയി അവിടെ അടുത്തുള്ള ഒരു വീട്ടിലേക്ക് ആണ് പോയത്... കുറച്ച് കഴിഞ്ഞ് അവൾ
💬 Comments
View all comments