Chapter Title : എന്‍റെ സ്‌നേപിലെ കൂട്ടുകാരി [Luttappi]
തിരികെ വന്നു എന്നിട്ട് അവൾ ബീച്ച്ലേക്ക് പോകാം എന്ന് പറഞ്ഞു.. ഞങ്ങൾ അങ്ങനെ ബീച്ച്ലേക്ക് പോയി ആളുകൾ ഇല്ലാത്ത സ്ഥലത്തേക്ക് ഞങ്ങൾ നടക്കാൻ തുടങ്ങി. വണ്ടിയിൽ ഇരിക്കുബോൾ എല്ലാം ഒന്നും തന്നെ മിണ്ടിയിരുന്നില്ല.. അവിടെ എത്തിയിട്ടും ഒന്നും മിണ്ടുന്നുമില്ല... കുറച്ച് നടന്നപ്പോൾ ഞാൻ അവളെ കയ്യിൽ പിടിച്ചു എന്നിട്ട് ചോദിച്ചു.. ഞാൻ : എന്താ റെമി വല്ലതും ഒക്കെ പറ..... റെമി: മ്മ് അത് അന്ന് നമ്മൾ ചെയ്തത് വളരെ വലിയ തെറ്റല്ലേ... ഒരു പരിജയം പോലും ഇല്ലാത്തവർ തമ്മിൽ വീഡിയോകോൾ ചെയ്ത്..അയ്യോ..... ഞാൻ : അത് പലയിടത്തും നടക്കുന്നത് അല്ലെ റെമി.... റെമി : ആയിക്കോട്ടെ... എന്ന് വെച്ച് നമ്മൾ.. മ്മ് ഒകെ.... പിന്നെ അതിലും വലിയ മോശം ആണ് നീ പറഞ്ഞത്. ഞാൻ : അത് റെമി ഞാൻ പെട്ടന്ന് പറഞ്ഞു പോയതാ.... ആ അവസ്ഥയിൽ അങ്ങനെ പെട്ടന്ന് പറ്റിപ്പോയത്... റെമി : എന്ന് വെച്ച് ഇങ്ങനെ ഒക്കെയാണോ പറയാ... നീ പറഞ്ഞത് okke ഞാൻ നിനക്ക് കാണിച്ചു തന്നില്ലേ. നീ പറഞ്ഞത് പോലെ ഒക്കെ ചെയ്യുകയും ചെയ്തില്ലെ എന്നിട്ടും നീ ഇങ്ങനെ ഒക്കെ പറഞ്ഞപ്പഴോ...
എനിക്ക് ഒന്നും തന്നെ പറയാൻ കഴിയാതെ തല താഴ്ത്തി നിന്നു... എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വരാൻ തുടങ്ങി.. റെമി അപ്പോഴും പറഞ്ഞു കൊണ്ടിരുന്നു... എന്നാലും എനിക്ക് അത് കേട്ടപ്പോ ഉണ്ടായ ഒരു ഇത്... പറയാൻ തന്നെ പറ്റുന്നില്ല.... നീ എന്താ ഒന്നും മിണ്ടാതെ നിനക്ക് ഇപ്പോ ഒന്നും പറയാൻ ഇല്ലേ.....
ഞാൻ അപ്പോഴും ഒന്നും പറയാതെ
💬 Comments
View all comments