0%

Chapter Title : എന്റെ സുഹൃത്തിന്റെ ഭാര്യ എന്റെ കൂട്ടുകാരി [Ryan]

Author : Kambikathakal Read All Parts 2.1K

എഴുന്നേറ്റ് നടന്ന് എന്നെ സമീപിച്ചു. സെറ്റിയിലിരിക്കുന്ന എന്റെ മുന്നിൽ വന്ന് രൂക്ഷമായി എന്നെ താഴേക്ക് നോക്കി നിൽക്കുകയാണ് അവൾ. ഞാൻ ദയനീയമായി അവളെ മുകളിലേക്കു നോക്കി.
ഞാൻ :"സോറി ടീ.. ഞാൻ നമ്മുടെ ഫ്രണ്ട്ഷിപ്പ് അങ്ങനെയാ അന്ന് കണ്ട് പോയത്. സോറി. "
അവൾ കൈ വീശി എന്റെ മുഖത്തടിച്ചു. പിന്നേ മറ്റേ കൈ വെച്ച് എന്റെ മറു കരണത്തും അടിച്ചു.
റിതു :"എന്നിട്ട് എന്താടാ നീ ഇത് എന്നോട് അന്ന് പറയാതിരുന്നതെടാ പട്ടീ.. "
ഞാൻ ഒന്നും സംസാരിക്കാനാവാതെ ഇരിക്കുകയാണ്...
റിതു :"നീ ഒറ്റ ഒരുത്തൻ കാരണമാണ് ഇതെല്ലാം. സാം പറയുന്നത് ശരിയാ.. നീ വെറും കിഴങ്ങനാണ് കഴിവ് കെട്ടവൻ. ഒന്നിനും കൊള്ളാത്തവൻ. "
ഞാൻ :"റിതു... അയാം സോറി. പ്ലീസ്. "
റിതു :"നിനക്കറിയോ.. നീ കാരണം നശിച്ചത് എന്റെ ജീവിതമാ. എന്റെ ജീവിതം. "
എനിക്ക് ഒന്നും മനസ്സിലായില്ല..
ഞാൻ :"റിതു.. വാട്ട് ആർ യു സെയിങ്.. എനിക്ക് മനസിലാകുന്നില്ല. "
റിതു രണ്ട് കയ്യും കൊണ്ട് കരഞ്ഞു കൊണ്ട്എ ന്നെ തല്ലാൻ ആരംഭിച്ചു..
റിതു :"സാമിന്റെ പ്രൊപോസൽ ആക്സപ്റ് ചെയ്യാൻ നീയല്ലേടാ എന്നോട് പറഞ്ഞത്. നീ പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ... ഞാൻ... ഞാൻ.. എനിക്ക് ഈ ഗതി വരില്ലായിരുന്നു."
അവൾ കരഞ്ഞു കൊണ്ട് എന്റെ മുൻപിൽ ഇരുന്നു.ഞാൻ ഒന്നും മനസ്സിലാകാതെ അവളെ നോക്കി. അവൾ മുഖമുയർത്തി എന്നെ നോക്കി..
റിതു :"സാം ഈസ് ഏ ഫക്കിങ് നാർസിസ്റ്റിക്ക് സൺ ഓഫ് ഏ ബിച്ച്. അത് മനസ്സിലാക്കാൻ എനിക്ക് വിവാഹം കഴിഞ്ഞ് ഒരു മാസമേ

💬 Comments

View all comments