0%

Chapter Title : എന്റെ സുഹൃത്തിന്റെ ഭാര്യ എന്റെ കൂട്ടുകാരി [Ryan]

Author : Kambikathakal Read All Parts 2.1K

എടുത്തുള്ളൂ. അത്ര നാളും കണ്ട സ്വീറ്റ് ആൻഡ് ഫണ്ണി സാം അല്ലായിരുന്നു വിവാഹത്തിന് ശേഷം. അവനു ഞാൻ ഒരു ട്രോഫി ആയിരുന്നു. നിന്റെ കയ്യിൽ നിന്നും തട്ടിയെടുത്ത ഒരു ട്രോഫി."
ഞാൻ ഞെട്ടലോടെ റിതുവിനെ നോക്കി.
റിതു :"യെസ്. നീ അവനെ കണ്ടിരുന്നത് പോലെയല്ല അവൻ നിന്നെ കണ്ടിരുന്നത്. നിന്റെ ലുക്കിനെയും നീ ഇടുന്ന ഡ്രസ്സുകളെയും ഒക്കെ അവൻ പരിഹസിച്ച് കൊണ്ടിരുന്നപ്പോൾ ഞാനും അതെല്ലാം ആസ്വദിച്ചിരുന്നു. നമ്മൾ രണ്ട് പേരും എത്ര ആളുകളെ ഇങ്ങനെ കളിയാക്കി ചിരിച്ചു രസിച്ചിട്ടുണ്ട്. എനിക്ക് വേറെ തിരക്കുണ്ടായിട്ടും കല്ല്യാണം വിളിക്കാൻ അവൻ എന്നെ നിർബന്ധിച്ച് നിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നപ്പോളൊന്നും എനിക്ക് ഒന്നും മനസ്സിലായിരുന്നില്ല. "
ഞാൻ റിതുവിന്റെ മുഖത്തേക്ക് ആകാംഷയോടെ നോക്കി. അവൾ കണ്ണീർ തുടച്ചു.
റിതു :" നിന്റെ ചെറിയ വാടക വീട്ടിൽ വന്നപ്പോൾ സത്യം പറഞ്ഞാൽ സാം എന്റെ മുൻപിൽ വലുതാവുകയായിരുന്നു. അന്ന് അവിടെ നിന്റെ വീട്ടുകാരുടെ മുൻപിൽ പെർഫോമൻസ് നടത്തിയിട്ടു തിരികെ കാറിൽ പോരുമ്പോൾ ആണ് അവൻ ആദ്യമായി നീ ഒരു കിഴങ്ങനാണെന്ന് എന്നോട് പറഞ്ഞത്. ഒന്നും ചെയ്യാനോ രക്ഷപ്പെടാനോ കഴിവില്ലാത്ത കിഴങ്ങൻ. നിന്റെ ജീവിത സാഹചര്യം കണ്ടത് കൊണ്ട് തന്നെ എനിക്ക് അപ്പോൾ അവൻ പറഞ്ഞത് സത്യമായും തോന്നി. പറയുന്നത് സാം ആണ്. എല്ലാം തികഞ്ഞ നല്ല കുടുംബത്തിൽ ജനിച്ച സാം. അവൻ വിരിച്ച മായാലോകത്തായിരുന്നു ഞാൻ."
സാം ഇത്ര നാളും എന്നെ കുറിച്ച് ഇങ്ങനെയാണ് കരുതി വെച്ചിരിക്കുന്നതെന്ന് ഞാൻ അപ്പോഴാണ് ആദ്യമായി അറിയുന്നത്.

റിതു :"വിവാഹത്തിന് ശേഷം ഒരു മാസം ഞാൻ അഹങ്കരിച്ചു.

💬 Comments

View all comments