0%

Chapter Title : എന്റെ സുഹൃത്തിന്റെ ഭാര്യ എന്റെ കൂട്ടുകാരി [Ryan]

Author : Kambikathakal Read All Parts 2.1K

സാമിനെ പോലുള്ള ഒരു യോഗ്യനായ ഭർത്താവ്. ധനികരായ വീട്ടുകാർ. എന്നെ പോലെ ഒരു പെണ്ണിന് വേറെ എന്ത് വേണം. പക്ഷേ ആദ്യമാസം തന്നെ എനിക്ക് പ്രശ്നങ്ങൾ തോന്നി തുടങ്ങി. അവൻ കഞ്ചാവ് വലിക്കുമെന്നൊക്കെ എനിക്ക് അറിയാമായിരുന്നു. പക്ഷേ അത് മാത്രമായിരുന്നില്ല അവൻ. "
അവൾ മുഖം പൊത്തി കരയാൻ തുടങ്ങി.. ഞാൻ ആകെ വല്ലാതായി..
ഞാൻ :"റിതു. കരയല്ലേ..പ്ലീസ് "
റിതു :"ഞാൻ അനുഭവിച്ചത് നിനക്ക് അറിയില്ലല്ലോ..അവനെ നല്ല ബോധത്തോടെ ഞാൻ കണ്ടിട്ടില്ല ഞങ്ങളുടെ മുറിയിൽ. കൊക്കെന്, സ്റ്റാമ്പ്, പിന്നെ വേറെ എന്തൊക്കെയോ എല്ലാം ഉണ്ടായിരുന്നു ഞങ്ങളുടെ മുറിയിൽ. എനിക്ക് വേദന എടുത്താലേ അവനു സുഖം കിട്ടൂ ടോണീ. രണ്ട് മാസം കഴിഞ്ഞപ്പോൾ അവന്  ഞാൻ  കിഴങ്ങത്തി ആയി. ഞാൻ അവനു നാട്ടുകാരുടെ മുൻപിൽ കൊണ്ട് നടക്കാൻ പറ്റാത്ത കറുത്ത ഭാര്യയായി. പിന്നെ എന്തിനാ എന്നെ കെട്ടിയത് എന്ന് ഒടുവിൽ സഹികെട്ടു ചോദിച്ചപ്പോൾ സാം എന്നോട് സത്യം പറഞ്ഞു. "
അവൾ പറഞ്ഞു നിർത്തി. ഞാൻ ആകാംഷയോടെ റിതുവിന്റെ മുഖത്തേക്ക് നോക്കി. റിതു എന്റെ മുഖത്തേക്ക് നോക്കി.

റിതു :" അവനെ പോലുള്ള ഒരു എല്ലാം തികഞ്ഞ ഒത്ത പുരുഷൻ ഓഫിസിൽ ഉള്ളപ്പോൾ ഞാൻ നിന്നെ പോലെയൊരു കിഴങ്ങന്റെ കൂടെ നടക്കുന്നത് അവന് ഇഷ്ടപ്പെട്ടില്ല എന്ന്. "
ഞാൻ പല്ലുകൾ ഇറുമ്മി.
റിതു :"നിനക്കെന്നെ ഇഷ്ടമായിരുന്നെങ്കിൽ ഒന്ന് പറയായിരുന്നില്ലെടാ.. ഞാൻ നിന്നോട് കുറേ തവണ പറഞ്ഞിട്ടുള്ളതല്ലേ.. "
റിതു പൊട്ടി പൊട്ടി കരയാൻ തുടങ്ങി.
ഞാൻ :"റിതു. നീ എന്നെ കളിയാക്കുവാണെന്ന് ഓർത്ത് ഞാൻ.. ഞാൻ... "

💬 Comments

View all comments