Chapter Title : എന്റെ സുഹൃത്തിന്റെ ഭാര്യ എന്റെ കൂട്ടുകാരി [Ryan]
റിതു :"ഏതെങ്കിലും പെണ്ണ് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ഒരു കൂട്ടുകാരന്റെ മുഖത്ത് നോക്കി തമാശക്ക് പറയുവോടാ... "
റിതുവിന് എന്നെ അന്നേ ഇഷ്ടമായിരുന്നു എന്ന സത്യം എനിക്ക് അപ്പോൾ മനസ്സിലായി...
ഞാൻ :"റിതു.. ഞാൻ അത് പറയാൻ പോയപ്പോഴാണ് അന്ന് നീ സാംസന്റെ കാര്യം എന്നോട് പറഞ്ഞത്. "
റിതു :"അതിനെന്താ.. നിനക്ക് നിന്റെ ഉള്ളിലുള്ളത് എന്നോട് പറയാമായിരുന്നില്ലേ..? "
അവൾ കരച്ചിൽ തുടരുകയാണ്. ഞാൻ അവളെ ചേർത്ത് പിടിച്ചു. അവളുടെ മുടിയിൽ തഴുകി.
റിതു :"അവന് ബാംഗ്ലൂർ വേറെ ബന്ധമുണ്ട്. എനിക്കറിയാം. അവന്റെ അമ്മയോട് ഇതൊക്കെ പറഞ്ഞപ്പോൾ അതെല്ലാം എന്റെ തെറ്റാണെന്നാ ആ സ്ത്രീ പറഞ്ഞത്.."
അവൾ എന്നിലേക്ക് ചേർന്ന് കിടന്നു പൊട്ടി പൊട്ടി കരയുകയാണ്. ഞാൻ അവളെ കുറേ നേരം ആശ്വസിപ്പിച്ചു. കുറച്ച് നേരം കഴിഞ്ഞ് അവൾ എഴുന്നേറ്റ് പോയി മുഖം കഴുകി രണ്ട് ഗ്ലാസ്സിൽ വിസ്കിയുമായി തിരികെ വന്നു. നേരം വെളുപ്പിന് മൂന്ന് മണിയായി. അവൾ എനിക്ക് കൊണ്ട് വന്ന് ഗ്ലാസ് കൈ മാറി. ഞാൻ അത് മേടിച്ച് ടീ പോയിൽ വച്ചു. അവൾ പെട്ടെന്ന് അവളുടെ ഗ്ലാസ് ടീപ്പൊയിലേക്ക് വെച്ചിട്ട് എന്റെ മടിയിലേക്ക് കയറിയിരുന്ന് എന്റെ കഴുത്തിൽ കൂടെ കയ്യിട്ട് എന്റെ ചുണ്ടുകളിലേക്ക് അവളുടെ ചുണ്ടുകൾ അമർത്തി. പെട്ടെന്നുള്ള ഈ നീക്കത്തിൽ ഞാൻ പകച്ച് പോയി.
അവൾ പതിയെ എന്റെ മുഖത്ത് നിന്നും അവളുടെ മുഖം മാറ്റി. ഞാൻ കണ്ണുകളടച്ച് ആനന്ദനിർവൃതിയിൽ ഇരിക്കുകയാണ്. ഞാൻ പതിയെ കണ്ണുകൾ തുറന്നു. എന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ഇരിക്കുന്ന റിതു.
റിതു :"
💬 Comments
View all comments