0%

Chapter Title : എന്റെ സുഹൃത്തിന്റെ ഭാര്യ എന്റെ കൂട്ടുകാരി [Ryan]

Author : Kambikathakal Read All Parts 2.1K

വരുന്നത് വെയ്റ്റ് ചെയ്തിരിക്കുക ആയിരുന്നു എന്ന്. അവൾക്കും എന്നോട് എന്തോ പറയാനുണ്ടത്രേ. എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. അവൾ എന്നോട് കാര്യം പറയാൻ പറഞ്ഞപ്പോൾ ഞാൻ അവളോട് ആദ്യം പറയാൻ പറഞ്ഞു. അവൾ എന്നെ പ്രൊപ്പോസ് ചെയ്യുന്നതല്ലേ ഹീറോയിസം. അവൾ മടിച്ച് മടിച്ച് ഇരുന്നു. ഞാൻ അവളോട് ധൈര്യമായിട്ട് പറയാൻ പറഞ്ഞു. അവൾ എന്തോ ആലോചിച്ചു ഉറപ്പിച്ചിട്ട് എന്റെ കണ്ണുകളിലേക്ക് നോക്കി.
റിതു :"എടാ ഞാൻ നിന്നോടായത് കൊണ്ടാ.. നിനക്ക് താൽപര്യമില്ലെങ്കിൽ നീ ഇതാരോടും പറയരുത്. "
ഞാൻ :" നീ പറ.."
റിതു :" എടാ നീ എന്നെ കളിയാക്കരുത്. പ്ലീസ്.. "
ഞാൻ :"എന്റെ പൊന്ന് റിതു നീ കാര്യം പറ.. "
അവൾ ഒന്ന് കൂടെ ആലോചിച്ചു. എന്റെ ക്ഷമ നശിഞ്ഞു.
ഞാൻ :"നീ പറയുന്നുണ്ടെങ്കിൽ പറ. എനിക്ക് വേറെ പണിയുണ്ട്. "
അവൾ എന്റെ കയ്യിൽ കയറി പിടിച്ചു ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു.
റിതു :"എടാ അതേ... "
ഞാൻ :"നീ ഒന്ന് പറയുന്നുണ്ടോ റിതു.. "
റിതു :"എടാ അത്..അത് സാംസൺ എന്നെ പ്രൊപ്പോസ് ചെയ്തു. "
ഭൂമി പിളർന്നു താഴോട്ട് പോയ പോലെയായി ഞാൻ. മുഖത്തെ ചിരി മായാതിരിക്കാൻ ഞാൻ കഷ്ടപ്പെട്ടു.
റിതു :"എടാ ഞാൻ എന്ത് പറയണം.. നീ പറ. അവൻ ആള് എങ്ങനെയാ? "
ഞാൻ എന്ത് പറയാനാണ്. അവൻ കഞ്ചാവാണെന്ന് പറയണോ. അതോ എനിക്കും അവളെ ഇഷ്ടമാണെന്ന് പറയണോ. ഞാൻ എന്ത് പറയും.
റിതു :"നീ എന്തെങ്കിലും ഒന്ന് പറ. എനിക്ക് ഒരു

💬 Comments

View all comments