Chapter Title : എന്റെ സുഹൃത്തിന്റെ ഭാര്യ എന്റെ കൂട്ടുകാരി [Ryan]
പോയിരുന്നു.
അങ്ങനെയിരിക്കെ എന്റെ ഒരു ലേഡി കൊളീഗ് പുതിയതായി വാങ്ങിയ ഫ്ലാറ്റിന്റെ പാല് കാച്ചൽ ചടങ്ങിന് ഞാൻ പോവുകയുണ്ടായി. വലിയ ഒരു അപ്പാർട്ട്മെന്റ് കൊമ്പ്ലക്സ്. അവിടെ ടോപ് ഫ്ലോറിൽ ആണ് എന്റെ കൊളീഗിന്റെ ഫ്ലാറ്റ്. അവിടെ ഫൻക്ഷനിൽ പങ്കെടുത്തു എൻചോയ് ചെയ്ത് നിക്കുമ്പോൾ എന്റെ പേര് ആരോ വിളിക്കുന്നത് പോലെ തോന്നി. ഞാൻ ചുറ്റുപാടും നോക്കി. ആരെയും കാണുന്നില്ല. എനിക്ക് തോന്നിയതാണെന്ന് കരുതി തിരിഞ്ഞപ്പോൾ വീണ്ടും വിളിക്കുന്നു.
"ടോണീ.. ടാ.. ഇങ്ങോട്ട് നോക്ക്.. ലെഫ്റ്റിൽ "
ഞാൻ ഇടത് വശത്തേക്ക് നോക്കി. എന്റെ മനസ്സിലൂടെ ഒരു കൊള്ളിയാൻ കടന്നു പോയി. കറുപ്പ് സാരിയിൽ ദൂരെ നിന്ന് എന്നെ കൈ പൊക്കി കാണിക്കുന്ന റിതു. അവൾ കൈ ഉയർത്തി വീശുന്നുണ്ട്. സ്ലീവ്ലസ് ബ്ലൗസ് ആണ്. അവളുടെ ഇരുണ്ട നിറമുള്ള കക്ഷത്തിലേക്കാണ് എന്റെ നോട്ടം രണ്ടാമത് പോയത്. പെട്ടെന്നു ഞാൻ നോട്ടം മാറ്റി അവളെ നോക്കി മുഖത്ത് ആശ്ച്ചര്യം വരുത്തി ചിരിച്ച് കൈ വീശി. ശേഷം അവളുടെ അടുത്തേക്ക് നടന്നു. ഞാൻ അവളെ നടന്ന് സമീപിച്ചു.
റിതു :"എടാ നീ.. എത്ര നാളായെടാ.. എന്റെ കല്യാണത്തിന് കണ്ടതാ. അത് കഴിഞ്ഞിട്ട്. ശോ. "
ഞാൻ ചിരിച്ചു.
റിതു :" ഒരു മാറ്റമില്ലല്ലോടാ നിനക്ക് "
ഞാൻ :"നിനക്ക് കുറച്ച് തടി കൂടിയിട്ടുണ്ട്.പൊടിക്ക് നിറവും. സാംസന്റെ ക്യാഷ് മൊത്തം ബ്യുട്ടി പാർലറിൽ പോകുവാണല്ലേ."
സാംസന്റെ കാര്യം കേട്ട് അവളുടെ ചിരി ചെറുതായി ഒന്ന് മങ്ങിയോ എന്ന് എനിക്ക് സംശയം തോന്നി.
റിതു :"പോടാ പോടാ.. അതൊക്കെ പോട്ടെ നീ എങ്ങനാ ഇവിടെ..
💬 Comments
View all comments