0%

Chapter Title : എന്റെ സുഹൃത്തിന്റെ ഭാര്യ എന്റെ കൂട്ടുകാരി [Ryan]

Author : Kambikathakal Read All Parts 2.1K

"
ഞാൻ :"ഈ ഫ്ലാറ്റ് മേടിച്ചിരിക്കുന്നത് എന്റെ കൊളീഗ് ആണ്.. അത് പോട്ടെ നീ എങ്ങനെ ഇവിടെ. "
റിതു :"ഞാൻ ഇവിടെയാടാ പൊട്ടാ താമസിക്കുന്നത്. "
ഞാൻ :"ഓ ഐ സീ.. എവിടെ നിന്റെ കണവൻ സാംസൺ "
റിതുവിന്റെ മുഖം വീണ്ടും മാറിയോ എന്ന് സംശയം.
റിതു :"സാം ബാംഗ്ലൂർ ആണ്. രണ്ടാഴ്ച കൂടുമ്പോൾ വരും. നീ ഫുഡ് കഴിച്ചോ. "
ഞാൻ :" ഞാൻ കഴിച്ചതാ.. നീ കഴിച്ചോ. "
റിതു :" ഞാൻ എപ്പോഴേ തട്ടി. നിനക്ക് പോയിട്ട് തിരക്കില്ലെങ്കിൽ നീ എന്റെ ഫ്ലാറ്റിലേക്ക് വാടാ.. എത്ര നാൾ കഴിഞ്ഞാ നിന്നെ ഒന്ന് കാണുന്നത്. "
ഞാൻ വാച്ച് നോക്കി. സമയം രാത്രി 11
ആകുന്നു.
ഞാൻ :"ഓ ഇനിയിപ്പോ ഇത്രയും സമയം ആയില്ലേ. ഞാൻ ഇറങ്ങാൻ നിക്കുവായിരുന്നു.. "
റിതു :"അയ്യോടാ അത് പറഞ്ഞാ പറ്റില്ല. പറഞ്ഞത് പോലെ അത് ചോദിക്കാൻ വിട്ടു, എവിടെ നിന്റെ ആള്.?"
ഈ ചോദ്യത്തിന് മറുപടിയായി ഞാൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.റിതു എന്നെ തന്നെ നോക്കി മറുപടി കാത്ത് നിൽക്കുകയാണ്.
റിതു :"എവിടെ നിന്റെ വൈഫ് എവിടെ?"
ഞാൻ :"എടീ എന്റെ വിവാഹം കഴിഞ്ഞിട്ടില്ല. "
റിതു :"പിന്നേ.. ഒന്ന് പോയെടാ. എവിടെ ആളെ വിളിക്ക്. "
ഞാൻ :"ഇല്ലെടീ കാര്യമായിട്ട് പറഞ്ഞതാ. "
റിതു :"അയ്യേ അതെന്താ. നിനക്കിപ്പോൾ പത്തു മുപ്പത്തഞ്ച് വയസ്സായില്ലേ. ഇനി എവിടുന്ന് പെണ്ണ് കിട്ടാനാ. അതോ നീ മറ്റേ മുംബൈ പോലീസ് ആണോ? "
അവൾ ഇത്

💬 Comments

View all comments