0%

Chapter Title : എന്റെ സുൽത്താന 10 [Marin]

Author : Kambikathakal Read All Parts 3.2K

ഐഷ സ്റ്റേജിൽ ആണ് ശ്രദ്ധ എങ്കിലും ഞങ്ങളെ ഇടക്ക് ഇടക്ക് ഇടങ്കണ്ണ് കൊണ്ട് നോക്കുന്നു. എന്റെ കാൽ മുട്ടിൽ നിന്നും ദിയയുടെ കൈ തുടകൾ ചേരുന്ന ഭാഗത്തേക്ക് എത്തി. കാലുകൾ മുന്നോട്ടു നീട്ടി വെച്ച് ഇരിക്കുന്ന എന്റെ മടിയിൽ കൂടി ഇത്തയുടെ കൈ ഇഴഞ്ഞു നടന്നു.അവൾ എന്റെ തുടയിൽ പതിയെ അമർത്താനും തുടകൾക് ഇടയിലേക്ക് കൈ വിരലുകൾ കടത്താനും ശ്രമം നടത്തുന്നത് പോലെ തോന്നി. എനിക്ക് ഒരു വല്ലായ്മ തോന്നി.ഇത്ത എന്റെ തുടയുടെ ഇടുക്കിൽ ഒന്ന് കൂടി അമർത്തിയപ്പോൾ ഞാൻ ഞെട്ടി. ഇത്ത എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല. വെറുതെ ആവുമോ അതോ അവർ തമ്മിൽ ഉള്ളത് പോലെ എന്നോടും... ഞാൻ ആകെ സംശയത്തിൽ ആയി.അങ്ങനെ വല്ലതും ആണെങ്കിൽ എനിക്ക് കുറ്റബോധം തോന്നി. അതൊക്കെ മോശം ആണ്. എനിക്ക് വേണ്ട... ഞാൻ മനസ്സിൽ കരുതി.

എന്റെ വീട്ടിലെ സാഹചര്യം കൊണ്ട് ആവണം എനിക്ക് അതൊക്കെ ചിന്തിക്കാനേ വയ്യായിരുന്നു.

പക്ഷെ ഇത്തമാർപിണങ്ങിയാലോ.. അത് ആലോചിക്കാനെ വയ്യ.

എന്താണ് ഉണ്ടാവുക നോക്കാം ഞാൻ മനസ്സിൽ കരുതി. എനിക്കും ഇത്തയുടെ തടവൽ നല്ല സുഖം തരുന്നുണ്ട്. പക്ഷെ ഞാൻ അരുതാത്തത് ആണോ ചെയ്യുന്നത് എന്നൊരു ഭയം മനസ്സിൽ.

ഞാൻ ഇങ്ങനെ ഒക്കെ ചിന്തിച്ചു കൊണ്ട് ഇരിക്കുമ്പോഴേക്കും ദിയ എന്റെ തുടകൾ അകത്താൻ ശ്രമം നടത്തി. ഞാൻ ബലമായി തുടകൾ അടുപ്പിച്ചു പിടിച്ചിരുന്നു.

"ഡീ.ദിയെ.... ഐഷ ഇത്ത വിളിച്ചു.

ഞാൻ ഇത്തയെ നോക്കി.ഐഷ ഇത്ത എന്നേ ശ്രദ്ധിക്കാതെ എന്റെ പിറകിലൂടെ ദിയയോട് എന്തോ ചെവിയിൽ പറഞ്ഞു.

അവർ പരസ്പരം എന്തൊക്കെയോ തമ്മിൽ

💬 Comments

View all comments