Chapter Title : എന്റെ സുൽത്താന 13 [Marin]
ശ്വേത മിസ്സിന്റെ സ്വരം കടുത്തു.
എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല
ഞാൻ ഏങ്ങി കരഞ്ഞുപോയി. എന്റെ നിന്ന് കണ്ണീർ പൂളിലെ വെള്ളത്തിൽ ഇറ്റ് വീണു.
മിസ്സ് വല്ലാണ്ട് ആയി തോന്നുന്നു.
"ഒക്കെ... ഒക്കെ.. സാരല്യ.. മോളെ..
കരയാതെ.. ഒക്കെ...
മിസ്സ് എന്റെ മുഖം വെള്ളമെടുത്തു കഴുകി.
"Don't worry... Okay..
മിസ്സ് സമാധാനിപ്പിച്ചു കൊണ്ടേ ഇരുന്നു.
പക്ഷെ എന്റെ മനസിൽ ടൂർ വരാൻ തോന്നിയ നിമിഷത്തെ ശപിക്കുക ആയിരുന്നു.
Okay..Calm down... അവരൊക്കെ വരുന്നു..
മിസ്സ് ദൂരേക്ക് നോക്കി പറഞ്ഞു.
സ്വാതി മിസ്സും കുട്ടികളും ബ്ലാക്ക് ഹോൾ റെയ്‌ഡ് കഴിഞ്ഞു വരുന്നു.
ഞാൻ കണ്ണുകൾ തുടച്ചു.
"സാരമില്ല.. ഒക്കെ.. വാ.. മിസ്സ് കൈ എന്റെ ചുവലിൽ വെച്ചു.
ഞങ്ങൾ പൂളിന് പുറത്ത് വന്നു. ടീഷർട്ട് താഴേക്ക് താഴ്ത്തി ഞാൻ എന്റെ മുന്നിലെ മുഴുപ്പ് മറച്ചു.
"ഒക്കെ നോർമൽ ആയി നിലക്ക്..
ശ്വേത മിസ്സ് എന്നേ അടിമുടി ഒന്ന് നോക്കി പറഞ്ഞു.
"എന്തേ... രേഷ്മ നീന്താൻ പഠിച്ചോ..
ചോദിച്ചു കൊണ്ട് സ്വാതി മിസ്സ് ഞങ്ങളുടെ അടുത്തേക്ക് വന്നു.
"ഉം എല്ലാം പഠിച്ചു വരുന്നു..
ശ്വേത മിസ്സ് എന്നേ നോക്കി പറഞ്ഞു.
"എന്ത് പറ്റി.. രേഷ്മ.. വയ്യേ..
സ്വാതി മിസ്സ് എന്നേ നോക്കി ചോദിച്ചു.
"ഉം.. അവൾക്ക് നല്ല സുഖമില്ല.. റൂമിൽ കൊണ്ട് ആക്കട്ടെ...
ശ്വേത മിസ്സ് പറഞ്ഞു.
"അയ്യോ.. പിന്നെ വെള്ളത്തിൽ എന്തിനാ ഇറങ്ങിയേ..
സ്വാതി മിസ്സ് അടുത്തേക്ക് വന്നു എന്റെ മുഖം പിടിച്ചു ഉയർത്തി ചോദിച്ചു.ഞാൻ ഒന്നും പറഞ്ഞില്ല.
"സ്വാതി ഞാൻ രേഷ്മയെ റൂമിൽ ആക്കട്ടെ..ശ്വേത മിസ്സ് സ്വാതി
💬 Comments
View all comments