Chapter Title : എന്റെ സുൽത്താന 13 [Marin]
മിസ്സിനോട് പറഞ്ഞു.
"ഒക്കെ.. ശ്വേത... സ്വാതി മിസ്സ് തലയാട്ടി.
"രേഷ്മ വരൂ.... ശ്വേത മിസ്സ് എന്നേ കൂട്ടി ഡ്രസ്സ് റൂമിലേക്ക് നടന്നു.
"ഞാനും വരണോ.. രേഷ്മ...
ശ്രേയ ചോദിച്ചു.
"വേണ്ട.. ഞാൻ ഉണ്ടല്ലോ.. നിങ്ങൾ ചെല്ല്.. ഇനിയും അര മണിക്കൂർ സമയം ഉള്ളു..വേഗം വന്നേക്കണം.. ശ്വേത മിസ്സ് അവളെ ഓർമിപ്പിച്ചു. പക്ഷെ എന്റെ നെഞ്ചിൽ അപ്പോൾ തീ ആയിരുന്നു .
ഡ്രസ്സ് മാറി റൂമിൽ എത്തും വരെ ശ്വേത മിസ്സ് നിശ്ശബ്ദയായി.
റൂമിൽ എത്തിയ പാടെ മിസ്സ് എന്റെ അടുത്തേക്ക് വന്നു ബെഡിൽ ഇരുന്നു. ഒന്നും ചോദിച്ചില്ല പക്ഷെ.
മിസ്സിന്റെ മുന്നിൽ അധികം ഇരിക്കാൻ കഴിയാതെ ഞാൻ എണീറ്റ് ബാൽക്കണിയിലേക്ക് പോയി.
"I thought Reshma was a normal girl. But..does anyone else know this?..
പെട്ടന്ന് ഉള്ള ചോദ്യം കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞു. തൊട്ട് പിന്നിൽ ശ്വേത മിസ്സ്.
"നോ.. മിസ്സ്.. ഞാൻ വിക്കി..ഞാൻ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു.ഈ രഹസ്യം ശ്രേയക്ക് അറിയാം എന്നത് ഞാൻ പറഞ്ഞില്ല അപ്പോൾ.
"ഒക്കെ.. ആരും അറിയരുത്.. പ്രത്യേകിച്ച് സ്കൂളിൽ...
മിസ്സ് എന്റെ അടുത്തേക്ക് നീങ്ങി നിന്ന് എന്നേ ചേർത്തു നിർത്തി.
സത്യത്തിൽ അപ്പോഴാണ് ഞാൻ relax ആയത്.
"വാ.. ഹാപ്പി ആയി ഇരിക്ക് ... ഒന്നും വിഷമിക്കേണ്ട.. വേറെ ആരും ഇതൊക്കെ അറിയുകയും അരുത്..
മിസ്സ് എന്നെ കൂടി റൂമിലേക്ക് നടന്നു.
പിന്നെ റെസ്റ്റോറന്റിൽ പോയി കാപ്പി
കുടിച്ചു വന്നപ്പോഴേക്കും ബാക്കി എല്ലാവരും എത്തി.
"ഇപ്പൊ എങ്ങനെ ഉണ്ട് രേഷ്മ..
ചോദിച്ചു കൊണ്ട്
💬 Comments
View all comments