0%

Chapter Title : എന്റെ സുൽത്താന 13 [Marin]

Author : Kambikathakal Read All Parts 3.5K

എല്ലാവരും അടുത്തേക്ക് വന്നു.

"കുഴപ്പമില്ല.. ഇപ്പൊ അവൾ ഒക്കെ ആണ്.. കുറച്ചു റസ്റ്റ്‌ എടുക്കട്ടെ..

സ്വാതി മിസ്സ്‌ എല്ലാവരോടുമായി പറഞ്ഞു.ശ്രേയ ഒഴിച് എല്ലാവരും അവരുടെ റൂമിൽ പോയി.

"പറഞ്ഞത് ഓർമ ഉണ്ടല്ലോ രേഷ്മ.. റസ്റ്റ്‌ എടുക്കൂ ... ശ്വേത മിസ്സ്‌ എന്നോട് പറഞ്ഞു കൊണ്ട് സ്വാതി മിസ്സിന്റെ ഒപ്പം നടന്നു.

ശ്വേത മിസ്സ്‌ എന്റെ രഹസ്യം മനസ്സിലാക്കി എന്നത് ഞാൻ ശ്രേയയോട് പറഞ്ഞില്ല. അവൾ കൂടുതൽ ഒന്നും ചോദിച്ചതും ഇല്ല പിന്നെ എന്നോട്.

രാത്രി ഡിന്നർ കഴിഞ്ഞു. എല്ലാവരും

കിടക്കാൻ ഉള്ള തെയ്യാറെടുപ്പിൽ ആണ്. അപ്പോഴാണ് ഒരു പ്രശ്നം. ആകെ ഏഴു റൂം മാത്രം ആണ് ബുക്ക്‌ ചെയ്തിട്ട് ഉള്ളത് സ്കൂൾ. ഒരു റൂമിൽ നാല് പേരുവെച്ചു ഇരുപത്തി എട്ടുപേർക്ക് മാത്രം.

ഡ്രൈവർ ജോസേട്ടൻ ബസ്സില് ആണ് കിടക്കുക.

സ്വാതിമിസ്സിനും ശ്വേതമിസ്സിനും റൂം പ്രശ്നം ആയി.

ഹോട്ടലുകാർ വേറെ റൂം അറേഞ്ച് ചെയ്യാം എന്ന് പറഞ്ഞെങ്കിലും മിസ്സ്‌ വേണ്ട ഞങ്ങൾ ഇതിൽ അഡ്ജസ്റ്റ് ചെയ്യാം എന്ന് പറഞ്ഞു.

എല്ലാവരും കിടന്ന ശേഷം റൂം എല്ലാം പുറത്ത് നിന്ന് ലോക്ക് ചെയ്തു രണ്ട് മിസ്സും ഞങ്ങളുടെ റൂമിൽ വന്നു. അത്യാവശ്യം നല്ല തണുപ്പ് ഉണ്ടായിരുന്നു. ശ്രേയ കിടന്ന പാടെ തലയിലൂടെ പുതച്ചു ചുരുണ്ടു കിടന്നു അടുത്തു ഞാനും.

"ഞങ്ങളിൽ ആരെങ്കിലും ഇവിടെ ആണ് കിടക്കുക കേട്ടോ.. നിങ്ങൾ ആരുടെ എങ്കിലും കോട്ടിൽ..നമ്മുക്ക് റൂം കുറവ് വന്നത് അറിയാലോ..

ശ്വേത മിസ്സ്‌ ഞങ്ങളോട് പറഞ്ഞു.

"ഒക്കെ മിസ്സ്‌.. ഞങ്ങൾ ഒരുമിച്ചു പറഞ്ഞു.

"ഒക്കെ... Girls ഗുഡ് നൈറ്റ്‌... സ്വാതി മിസ്സ്‌

💬 Comments

View all comments