Chapter Title : എന്റെ സുൽത്താന 13 [Marin]
പാർലറിൽ പോയി ഭംഗിയാക്കി. സ്വതവേ വെളുത്തു തുടുത്ത നിറമായിരുന്നു എനിക്ക്. എല്ലാം കൊണ്ടും ഭംഗിയുള്ള ഒരു പെൺകുട്ടിയായ് മാറി.
ഒരു കോൺവെൻറ് നടത്തുന്ന girls സ്കൂൾ ആയിരുന്നു അത്.
അനുജൻ നേവൽ സ്കൂളിൽ ജോയിന്റ് ചെയ്തു. അങ്ങനെ പ്രശ്നം എല്ലാം ഒരുവിധം അവസാനിച്ചു സമാധാന ജീവിതം തുടങ്ങി ഞങ്ങൾ വീണ്ടും.
പൊതുവെ അധികം ആരോടും സംസാരിക്കാത്ത സ്വഭാവം ആയിരുന്നു എനിക്ക്.
ഇങ്ങനെയും കൂടി ആയപ്പോൾ ഞാൻ കൂടുതൽ എന്നിലേക്ക് ഒതുങ്ങി. പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ചു കഴിഞ്ഞു. കൂട്ടുകാരി എന്ന് പറയാൻ ഒരാൾ മാത്രം ശ്രേയനായർ . അത്യാവശ്യം കുരുത്തക്കേട് പറയുമെങ്കിലും പാവം ആയിരുന്നു. എന്നോട് ആദ്യം മുതൽ തന്നെ വലിയ സ്നേഹം കാണിച്ചവൾ.
അവളോട് മാത്രം എന്തോ അടുപ്പം തോന്നി. ഇല്ലെങ്കിൽ അവൾ എന്നോട് അടുത്തു എന്നത് ആവും ശരി.
എക്സാംമിൽ എല്ലാം മികച്ച മാർക്ക് ലഭിച്ചിരുന്നത് കൊണ്ട് തന്നെ സ്കൂളിൽ എനിക്ക് വളരെ നല്ല അഭിപ്രായം ആയിരുന്നു
മറ്റു പെൺകുട്ടികളെ പോലെ തന്നെ
കാഴ്ച്ചയിൽ ഞാനും എങ്കിലും ശബ്ദത്തിൽ ചെറിയ വ്യത്യാസം മാത്രം ഉണ്ടായിരുന്നു.
ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ ആയിരുന്നു
ശ്വേത മിസ്സ്.ജനിച്ചു വളർന്നത് മുഴുവനും UAE ല് ആയിരുന്നു അവർ.ഒറ്റ നോട്ടത്തിൽ മലയാളി നടി ശ്വേത മേനോന്റെ ഛായയും ഉണ്ടായിരുന്നു അവർക്ക്. ഒത്ത പൊക്കവും വടിവൊത്ത ദേഹവും. ഞങ്ങളുടെ ബയോളജി ടീച്ചർ കൂടി ആയിരുന്നു ശ്വേത മിസ്സ്.27വയസ്സ് കാണും അവിവാഹിതയാണ്. മിസ്സിന്റെ മാതാപിതാക്കൾ ഗൾഫിൽ ഒരുകാർ ആക്‌സിഡന്റ്ല് ചെറുപ്പത്തിൽ മരിച്ചു പോയിരുന്നു. ഒരു സഹോദരൻ ഉണ്ട് അയാൾ ഗൾഫിൽ ആണ്. ക്ലാസ്സിൽ പൊതുവെ ഗൗരവക്കാരി
💬 Comments
View all comments