0%

Chapter Title : എന്റെ സുൽത്താന 14 [Marin]

Author : Kambikathakal Read All Parts 4.9K

ഞങ്ങൾ എല്ലാവരും ഒരുപോലെ വിളിച്ചു പറഞ്ഞു.

"ഒക്കെ...

ശ്വേതമിസ്സ്‌ എന്നേ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

എല്ലാവരും ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞു

എല്ലാവരും ബസ്സിൽ കയറി ടൗണിൽ

ഇറങ്ങി വലിയ സിറ്റി ഒന്നും അല്ല. കുറച്ചു സമയം കറങ്ങി നടന്ന് പിന്നെ natural views ഉണ്ട് പറഞ്ഞു അത് കാണാൻ പോയി.

"Gateway to the neelagiris."

സത്യമായിരുന്നു നല്ല പ്രകൃതി രമണീയമായ സ്ഥലങ്ങൾ. ഉച്ചക്ക് മുൻപ് ഞങ്ങൾ തിരിച്ചു ഹോട്ടലിൽ തന്നെ എത്തി.

എല്ലാവരും ഒരു റൂമിൽ ഒത്തു കൂടി

ടൂർ കാഴ്ചകളെ പറ്റിയുള്ള സംസാരത്തിൽ മുഴുകി. കല പില എന്ന് ശബ്ദം റൂമിൽ മുഴങ്ങി.

എല്ലാവരും വലിയ ആഹ്ലാദത്തിൽ ആയിരുന്നു. അപ്പോഴാണ് ശ്വേത മിസ്സും, സ്വാതി മിസ്സും അങ്ങോട്ട്‌ വന്നത്.

ഈവെനിംഗ് 6 മണിക്ക് തിരിച്ചു പോവാൻ റെഡിയാവാൻ മിസ്സ്‌ ഞങ്ങളോട് പറഞ്ഞു. റൂം വെക്കേറ്റ് ചെയ്യുമ്പോ സ്വന്തം സാധനങ്ങൾ മറക്കാതെ എടുക്കണം.രാവിലെ കൃത്യം 6 മണിക്ക് തന്നെ എല്ലാവരും പോകാൻ റെഡിയായി ഹോട്ടലിന്റ പുറത്തേക്ക് വരണം.

സ്കൂൾ നിയമം അനുസരിച്ചു ബസിൽ ഞങ്ങൾ എല്ലാവരും സ്കൂൾ യൂണിഫോം ആണ് ധരിക്കേണ്ടത്. ഐഡന്റിറ്റി കാർഡ് കഴുത്തിൽ ഉണ്ടായിരിക്കണം.

രാവിലെ മാത്രമേ നാട്ടിൽ എത്തൂ.

ശ്വേത മിസ്സ്‌ ഞങ്ങളെ ഓർമിപ്പിച്ചു.

തിരിച്ചു പോവുന്ന കാര്യം പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും

മൂഡ് ഓഫ്‌ ആയി.പെട്ടെന്ന് എല്ലാവരും നിശബ്ദരായി.

ശ്വേതമിസ്സ്‌ എല്ലാവരെയും നോക്കി.

പിന്നെ ചോദിച്ചു.

"Everyone is ഹാപ്പി..

"Yes..

വളരെ ശബ്ദം താഴത്തി നിർജീവമായ മറുപടി കേട്ട് മിസ്സ്‌ ചിരിച്ചു.

"ഒക്കെ... റൂമിൽ പോയി ഫ്രഷ്

💬 Comments

View all comments