0%

Chapter Title : എന്റെ സുൽത്താന 2 [Marin]

Author : Kambikathakal Read All Parts 4.1K

മീഡിയം ആയിരുന്നു അവൾ. പത്തിൽ മാർക്ക് കുറഞ്ഞപ്പോ അറബി സ്കൂളിൽ ആക്കിയത് ആണ്.

ഓഹ് അത് ശരി...

ടീച്ചേർസ് എങ്ങനെ ഉണ്ട്.. ഞാൻ ചോദിച്ചു

അവടെ ഒക്കെ ഉസ്താദും,ഉസ്താനിയും ആണ്.. ഉസ്താദ് ആണ് കൂടുതൽ അവൾ പറഞ്ഞു. ഉസ്താദ്, ഉസ്താനി എനിക്ക് അത് ആദ്യ അറിവായിരുന്നു..

അപ്പോഴേക്കും ഞങ്ങൾ മുകളിൽ റൂമിൽ എത്തി. റൂം സെറ്റ് ആക്കാൻ സുൽത്താനയും സഹായിച്ചു.

ടീച്ചറുടെ വീട് എവടെയ.. അലമാരയിൽ സാധങ്ങൾ അടുക്കി വെക്കുമ്പോൾ സുൽത്താന ചോദിച്ചു.

തെക്കാ.. കോട്ടയം.. അറിയാമോ.. ഞാൻ ചോദിച്ചു.

ഉം കേട്ടിട്ടുണ്ട് ടീച്ചർ. അവൾ പറഞ്ഞു.

ഈ ടീച്ചറെ വിളി വേണ്ട മോൾ.. ഞാൻ അവളുടെ അവളുടെ കവിളിൽ പതുക്കെ തട്ടി പറഞ്ഞു.

പിന്നെ എന്താ വിളിക്കാ.. അവൾ ചോദിച്ചു.

ചേച്ചി വിളിക്ക്.. ഞാൻ അവളോട്‌ പറഞ്ഞു. ചേച്ചിന്നോ. അയ്യോ ഉമ്മ കേട്ടാൽ.. അവൾക്ക് പേടി.

അതിനെന്താ.. ഞാൻ ചോദിച്ചു.

ടീച്ചറെ ചേച്ചി വിളിച്ചാൽ ഉമ്മ കൊല്ലും എന്നേ.. അവൾ അടക്കി പറഞ്ഞു

ഉമ്മയോട് ഞാൻ പറഞ്ഞോളാം പോരെ..

ഊമ്.. അവൾ തലയാട്ടി.കുറച്ചു നേരം

കൂടി അവിടെ നിന്ന് അവൾ താഴേക്ക് പോയി.

വൈകുന്നേരം കുളിച്ചു കഴിഞ്ഞു

പിറ്റേന്നേക്ക് ഉള്ള സ്കൂൾ നോട്സ് ഒക്കെ മുറിയിൽ ഇരുന്നു ശരിയാക്കുക യായിരുന്നു.

ടീച്ചറെ അത്താഴം കഴിക്കാൻ വിളിക്കുണ്‌ ഉമ്മാ...

എട്ടുമണി കഴിഞ്ഞപ്പോൾ ഫിദ വന്നു വിളിച്ചു.ഞാൻ പുസ്തകങ്ങൾ അടച്ചു വെച്ചു താഴേക്ക് ചെന്നു

സഫിയ ഇത്ത അപ്പോൾ പ്ളേറ്റുകൾ നിർത്തുകയായിരുന്നു. ഫ്രൈ റൈസ്, ചിക്കൻ കറി ആയിരുന്നു വിഭവം. വടക്കൻ ഭക്ഷണം ആദ്യമായി ആയിരുന്നു ഞാനും കഴിക്കുന്നത്.

💬 Comments

View all comments