0%

Chapter Title : എന്റെ സുൽത്താന 2 [Marin]

Author : Kambikathakal Read All Parts 4.1K

ഭംഗിയായി വിരിച് വെച്ചിട്ടുണ്ട്. ചുവരോട് ചേർത്ത് ഒരു മേശ, കസേര. മേശമേൽ പുസ്തകം അടുക്കി വെച്ചിട്ടുണ്ട്. അവരുടെ Study room cum bedroom ആണ് എന്ന് മനസിലായി.

ടീച്ചർ ഇന്ന് ഇവിടെ കിടന്നോ ബാക്കി ഒക്കെ നാളെ നോകാം. ഭക്ഷണം ഞങ്ങടെ ഒപ്പം ആവാം എന്നാലും ബുദ്ധിമുട്ട് ഇല്ല. വേറെ മതി എന്നാൽ അങ്ങനെ. ഒക്കെ ഇങ്ങടെ ഇഷ്ടം.. അവർ പറഞ്ഞു

ഞാൻ തലകുലുക്കി. ശരി ഇന്നത്തെ ഉറക്കം ഇവിടെ ആക്കാം. നാളെ ബാക്കി അറേഞ്ച് ചെയ്യാം കരുതി.

ഇത്താ എന്നാ ഞാനൊന്ന് മേലെ പോട്ടെ.. എല്ലാം ഒന്ന് സെറ്റ് ആക്കട്ടെ. രാവിലെ സ്കൂളിൽ പോണ്ടതല്ലേ.. ഞാൻ പറഞ്ഞു.

ന്നാ ടീച്ചർ ചെല്ല്.. എന്തെകിലും വേണങ്ങി പറഞ്ഞ മതി.. അവർ അടുക്കലേയിലേക്ക് നടന്നു.ഫിദ ഒരു ബിസ്കറ്റ് ഉമ്മാ പറഞ്ഞു കൊണ്ട് പിന്നാലെ ചെന്നു. ഞാൻ മേലേക്ക് ഉള്ള staircase കയറി തിരിഞ്ഞു നോക്കുംമ്പോ ഫറ എന്നേ നോക്കി പകുതി കേറി നിൽക്കുക ആണ്..

വാ സുൽത്താനേ ഞാൻ വിളിച്ചു. അവൾ സന്തോഷത്തോടെ മേലോട്ട് കേറി.

പിന്നെ എങ്ങനെ ഉണ്ട് പള്ളി സ്കൂൾ ഒക്കെ അടിപൊളി അല്ലെ.. ഞാൻ അവളെ ചേർത്ത് പിടിച്ചു നടക്കുമ്പോൾ ചോദിച്ചു..

ങ്ങുഹും..രസൊന്നൂല്ല്യ.. അവൾ പറഞ്ഞു.

എന്തെ... ഫ്രണ്ട്‌സ് ഒക്കെ ഇല്ലെ അവിടെ

ഞാൻ അവളുടെ വിടർന്ന കണ്ണുകളിൽ

നോക്കി ചോദിച്ചു.

..ഉണ്ട്.. അവൾ പറഞ്ഞു.

പിന്നെ എന്താ..

അറബ് ആണ് മെയിൻ subject.. അവൾ പറഞ്ഞു.

അതോണ്ട് എന്താ..

ഒന്നൂല്യ..

അറിയില്ലേ അറബി.. ഞാൻ ചോദിച്ചു

കുറേശെ. അവൾ പറഞ്ഞു. സ്കൂളിൽ ഇംഗ്ലീഷ്

💬 Comments

View all comments