0%

Chapter Title : എന്റെ സുൽത്താന 2 [Marin]

Author : Kambikathakal Read All Parts 4.1K

ബാക്കി.അവൾ പറഞ്ഞു. എങ്കിൽ നിങ്ങൾ ഇവിടെ കുറച്ചു നേരം കൂടി നില്ല്.. ഞാൻ കൃഷ്‌ണയെയും മേഘയെയും നോക്കി.

അയ്യോ ചേച്ചി എനിക്കും ഉണ്ട് ഒത്തിരി... കൃഷ്ണ പറഞ്ഞു. മേഘക്ക് പോവാൻ ഒട്ടും മനസില്ല തോന്നുന്നു അവൾ നിശബ്ദയായി എന്നെയും നോക്കി ഇരുന്നു.

വാടീ പോവാം.. സോഫി ധൃതി കൂടി.. കൃഷ്ണയും എണീറ്റ് ഒപ്പം ചെന്നു.

മേഘ സങ്കടത്തോടെ എന്നേ നോക്കി. ഒരുപാട് എഴുതാൻ ഉണ്ട് യേച്ചി.

പിന്നെ സമയം ഒരുപാട് ആയി..

ഞാൻ വാച്ചിൽ നോക്കി

ഞാൻശരിയാണ് സമയം ആറിനോട് അടുത്തു. ഞാനും സഫിയായും മക്കളും കൂടി അവരെ യാത്രയാക്കി. അടുത്ത ശെനിയാഴ്‌ച കാണാം പറഞ്ഞു അവർ പിരിഞ്ഞു.

ഏതാ ബുദ്ധിമുട്ട് മോൾക് subject..ഞാൻ വീണ്ടും ചോദിച്ചു.

Mathematics.. അവൾ പതുക്കെ പറഞ്ഞു.

എന്റെ subject ആണലോ...കുഴപ്പമില്ല നമ്മുക്ക് ശരിയാക്കാം പോരെ. ഞാൻ അവളുടെ കയ്യിൽ അടിച്ചു.

എനിക്കും ശരിയാക്കണം ടീച്ചറെ.. ഫിദ ആണ്.

അതിനെന്താ.. മോളെയും ശരിയാക്കും പോരെ ഞാൻ അവരുടെ ചുമലിലൂടെ കയ്യിട്ട് കൊണ്ട് അകത്തേക്ക് നടന്നു.

അയ്യോ ഇത്ത ഒരു കാര്യം മറന്നു.. ഞാൻ പറഞ്ഞു

എന്താ ടീച്ചറെ.. സഫിയ തിരിഞ്ഞു ചോദിച്ചു.

ബെഡ് വാങ്ങിയിട്ടില്ല..ബീരാനോട് ഒന്ന് പറഞ്ഞാൽ കിട്ടോ ഇപ്പൊ.. ഞാൻ ചോദിച്ചു.

അതിനൊന്നും ഇപ്പ പോണ്ട.. ഇങ്ങള് ഇന്ന് തായേ കിടന്നോ.. നാളെ നല്ലത് നോക്കി വാങ്ങാം.. ഓനോട്‌ പറഞ്ഞാൽ വല്ലതും വാങ്ങി വരും.. പിന്നെ കായും പറ്റിക്കും.. സഫിയ സ്വരം അടക്കി പറഞ്ഞു.അപ്പോഴേക്കും ഞങ്ങൾ ഹാളിൽ എത്തി. സഫിയ ഒരു റൂം തുറന്നു.. ഒരു ഡബ്ൾ കോട്ട് കട്ടിൽ

💬 Comments

View all comments