0%

Chapter Title : എന്റെ സുൽത്താന 2 [Marin]

Author : Kambikathakal Read All Parts 4K

കരുതി.മേലെ എല്ലാം കാണിച്ച ശേഷം സഫിയ താഴേക്ക് ഉള്ള staircase ഇറങ്ങി. വലിയ ഒരു ഹാൾ വലതു വശത്തു രണ്ട് റൂമുകൾ ഇടതു വശത്തു കിച്ചനും ഒരു റൂമും ഉണ്ട്.

ഇങ്ങളിരിക്ക്.. ഞങ്ങളോട് പറഞ്ഞു.

ഞങ്ങൾ സോഫയിൽ ഇരുന്നു.സഫിയ അടുക്കളയിലേക്ക് പോയി.

ഹാളിൽ വലിയ ഒരു സോഫസെറ്റ് മുന്നിൽ ടീപോയ്‌ പിന്നെ ഹാളിന്റ ജനാലോട് ചേർത്ത് വലിയ ഒരു മേശ. അതിൽ പൂക്കൾ ഭംഗിയായി വെച്ചിട്ടുണ്ട്. സോഫയുടെ പിൻഭാഗത് അടുക്കളയോട് ചേർന്ന് ഡയങ്ങിങ് ടേബിൾ. അത് staircase നോട്‌ ചേർത്ത് വെച്ചിട്ടുണ്ട്. നാല് കസേരകൾ ഇത്രയും ആണ് താഴെ കണ്ടത്.

പെട്ടന്ന് ഒരു വശത്തെ വാതിൽ തുറന്ന് രണ്ട് പെൺകുട്ടികൾ എത്തി നോക്കി. സ്‌കർഫ് കെട്ടിയ തല മാത്രം പുറത്തേക്ക് ഇട്ടു അവർ ഞങ്ങളെ സകൂതം നോക്കി.

മേഘ അവരെ തലകൊണ്ട് അടുത്തേക്ക് വിളിച്ചു. ഒരു മടിയോടെ ചെറിയവൾ പുറത്ത് വന്നു പിന്നാലെ മൂത്തവളും. അപ്പോഴേക്കും സഫിയ ചായയും ബിസ്കറ്റ്ഉം എടുത്തുകൊണ്ട് കിച്ചണിൽ നിന്നും വന്നു.

മക്കളാണോ.. ഞാൻ സഫിയയോട് ചോദിച്ചു.

അതേ ടീച്ചറെ.. ഇത് ഇളയത് ആണ്.മറ്റേതു മൂത്തത്.. സഫിയ പിന്നിൽ നിൽക്കുന്ന പെൺകുട്ടിയെ നോക്കി പറഞ്ഞു.

വാ അടുത്ത്.. സോഫി ഇളയവളുടെ കയ്യിൽ പിടിച്ചു അടുത്തേക്ക് നീക്കി നിർത്തി.

എന്താ പേര്... ഞാൻ ചോദിച്ചു.

ഫിദ..അവൾ പെട്ടന്ന് പേര് പറഞ്ഞു

മോളുടെയോ..

ഫർസാന .. മൂത്തവൾ നാണത്തോടെ പറഞ്ഞു.

നാണത്തിലും ഫറ ആണ് മൂത്തത് എന്ന് എനിക്ക് തോന്നി.

ഇവിടെ ഇരിക്ക്..ഞങ്ങൾ ചേർന്ന് ഇരുന്നു അവരെ കൂടെ അവിടെ ഇരുത്തി.

ചായ കുടിക്ക്... സഫിയ

💬 Comments

View all comments