Chapter Title : എന്റെ സുൽത്താന 6 [Marin]
കിടന്നോ.. മമ്മി അവളോട് പറഞ്ഞു.
"നിനക്ക് ഉറക്കം വരുമ്പോ വന്ന് കിടക്ക്.. മമ്മി എന്നോട് പറഞ്ഞു പുറത്തേക്ക് പോയി. ഞാനും പിറകെ ചെന്നു. മമ്മി താഴേക്ക് പോയപ്പോൾ ഞാൻ വീണ്ടും ടറസിലേക്ക് ചെന്നു.അവർ പുറത്തേക്ക് നോക്കി നിന്ന് കൊണ്ട് എന്തൊക്കെ സംസാരിക്കുകയാണ്.
"ങ്ഹാ.. മോൾ വന്നോ.. എന്നെ കണ്ടപ്പോ മായേച്ചി അടുത്തേക്ക് വിളിച്ചു. ഞാൻ മായേച്ചിയുടെ അടുത്ത് പോയി നിന്നു. എനിക്ക് അവരിൽ ഏറ്റവും ഇഷ്ടം തോന്നിയത് മായേച്ചിയെ ആയിരുന്നു. കാരണം അവർ എല്ലാവരും സുന്ദരികൾ ആയിരുന്നു എങ്കിലും ഏറ്റവും സുന്ദരി മായേച്ചി തന്നെ ആയിരുന്നു. പിന്നെ സൗമ്യമായ സംസാരം. ചന്തിക്ക് താഴെ വരെ മുടി.
"ഞാൻ കരുതി മുത്ത് ഉറങ്ങി എന്ന്. മായേച്ചി എന്നെ ചേർത്ത് പിടിച്ചു.
"ഇനി എത്ര മാസം കാണും മോൾ നാട്ടിൽ.
മായേച്ചി ചോദിച്ചു.
" രണ്ട് മാസം.. ഞാൻ പറഞ്ഞു.
"ഇവളെ നമുക്ക് അങ്ങോട്ട് കൊണ്ട് പോയാലോ..ആലിയ ജന്നിയോട് ചോദിച്ചു.
ജന്നിചേച്ചി എന്നെ തന്നെ നോക്കി നിൽ
കുകയാണ്.
"മോള് വരുന്നോ ഞങ്ങളുടെ കൂടെ.. മായേച്ചി ചോദിച്ചു.
ഞാൻ എന്ത് പറയണം എന്ന് അറിയാതെ
അവരുടെ മുഖത്തേക്ക് നോക്കി നിന്നു.
"എന്താ ഞങ്ങളെ ഇഷ്ടം ഇല്ലേ മോൾക്ക്.. ആൻസി ചോദിച്ചു.
"ഇഷ്ടം ആണ്.. ഞാൻ പറഞ്ഞു.
"എന്നാ ഞങ്ങളുടെ ഒപ്പം പോര്.മോളുടെ ഈ വെക്കേഷൻ നമ്മുക്ക് അടിപൊളി ആക്കാം.. ആലിയ പറഞ്ഞു.
ഞാൻ സമ്മതം ആണെന്ന് തലയാട്ടി.
"ജന്നി നീ ഇവളുടെ മമ്മിയോട് ചോദിക്. പോവുമ്പോ ഇവളെയും കൂട്ടണം ഒപ്പം..
ആലിയ ജന്നിചേച്ചിയോട് പറഞ്ഞു.
"ഇന്റർവ്യൂ കഴിഞ്ഞു പോരെ.. ജന്നിചേച്ചി
💬 Comments
View all comments