0%

Chapter Title : എന്റെ സുൽത്താന 6 [Marin]

Author : Kambikathakal Read All Parts 5K

ആലിയയോട് പറഞ്ഞു.
"അതൊക്കെ പാസ്സ് ആണ് മോള്.. മിടുക്കി അല്ലെ.. സുന്ദരി കുട്ടി..
ആലിയ എന്നെ പിടിച്ചു അവളുടെ അടുത്തേക്ക് നിർത്തി. എന്ത് ഇന്റർവ്യൂ ആണ് ഇവർ ഉദ്ദേശിച്ചത് എന്ന് അപ്പോൾ എനിക്ക് മനസിലായില്ല.
"കിടക്കാറായോ ജന്നീ.. മമ്മിയുടെ ചോദ്യം
കേട്ട് ഞങ്ങൾ തിരിഞ്ഞു നോക്കിയത്. ടറസിലേ ഡോറിൽ മമ്മി നില്കുന്നു.
"ആയി ആന്റി.. പോവണ്.. ജന്നി പറഞ്ഞു.
"ശരി മോളെ..ഒരാൾ അവിടെ വന്നു കിടക്ക് കേട്ടോ. നാല് പേര് അവിടെ അവിടെ എങ്ങനെ കിടക്കും. ഒരാൾ മോളുടെ ഒപ്പം കിടക്ക് കേട്ടോ..
മമ്മി പറഞ്ഞു.ഒരു നിമിഷം എല്ലാവരും
നിശബ്ദരായി.
അപ്പോൾ ആലിയ പറഞ്ഞു.
"ഒരു ബെഡ് തന്നാൽ മതി ആന്റി ഞങ്ങൾ ഇവിടെ കിടന്നോളാം. മോളും ഇവിടെ കിടന്നോട്ടെ..
"എന്നാൽ അങ്ങനെ ആവട്ടെ..
താഴെ കിടന്നാൽ ബുദ്ധിമുട്ട് ഉണ്ടോ.. മമ്മി പോവാൻ നേരം എല്ലാവരെയും നോക്കി ചോദിച്ചു.
"ഹൈ ഇല്ല ആന്റി..
എല്ലാവരും ഒരേസ്വരത്തിൽ പറഞ്ഞു.
"എങ്കിൽ ഒരാൾ കൂടി വാ ഞാൻ ബെഡ് എടുത്തു തരാം..പറഞ്ഞു കൊണ്ട് മമ്മി റൂമിലേക്ക് നടന്നു.
കേട്ടപാതി എല്ലാവരും കൂടി മമ്മിയുടെ ഒപ്പം ചെന്നു.
ഞങ്ങൾ ചെന്നപ്പോ മഞ്ജു നല്ല ഉറക്കം ആയിക്കഴിഞ്ഞിരുന്നു.പകൽ അലച്ചിൽ കാരണം മമ്മിക്ക് നല്ല ഷീണം ഉണ്ടായിരു
ന്നു.റൂമിൽ ഉടനെ മമ്മി കേറി കിടന്നു.
അപ്പോഴേക്കും പുറത്ത് നനുത്ത മഴ ചാറൽ തുടങ്ങി, ചെറിയ കാറ്റും.
അവർ നാലുപേരും കൂടി ബെഡ് എടുത്തു
റൂമിൽ കൊണ്ട് വന്നു ബെഡ് ഷീറ്റ് വിരിച്ചു
"മോൾക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ കിടന്നോ കേട്ടോ.. ജന്നിചേച്ചി പറഞ്ഞു.
വലിയ ഷീണമോ

💬 Comments

View all comments