0%

Chapter Title : എന്റെ സുൽത്താന 9 [Marin]

Author : Kambikathakal Read All Parts 5.4K

വെച്ചു. പുറത്ത് മഴക്കാറ് ഉണ്ട്. മൂടിയ അന്തരീക്ഷം.

"നല്ലോണം മാറിയോ..

ഇത്ത ചോദിച്ചു.

"കുഴപ്പമില്ല ഇത്താ. രാവിലെ അവൻ

ഭക്ഷണം ഒക്കെ കഴിച്ചു...

സോഫയിൽ ഇരുന്നു നെറ്റിയിലെ വിയർപ്പ് സാരിത്തുമ്പ് കൊണ്ട് ഒപ്പി എടുക്കുന്നതിനിടക്ക് പറഞ്ഞു.

അപ്പോഴേക്കും ഇത്ത ഗ്ലാസിൽ വെള്ളം കൊണ്ട് വന്നു. ഞാൻ അത് ഒറ്റവലിക്ക് തീർത്തു.

"മോൾ പോയി ഡ്രസ്സ്‌ ഒക്കെ മാറി വാ.. ഞാൻ ചായ ഇടാം.. ഇത്ത പറഞ്ഞു.

"ശരി ഇത്താ.. ചായ ഒന്ന് കുളിച്ചു കഴിഞ്ഞു മതി. ആകെ വിയർത്തു.. ഞാൻ പറഞ്ഞു കൊണ്ട് സോഫയി

ൽ നിന്ന് ബാഗ് എടുത്തു ചുമലിൽ തൂക്കി.

"ശരി.. മോൾ പോയി കുളിച്ചു വാ.. ഷീണം ഒക്കെ മാറട്ടെ..

ഇത്ത പറഞ്ഞു കൊണ്ട് എന്റെ

ഒപ്പം ഗോവണിപ്പടി വരെ വന്നു. ഞാൻ കുറച്ചു മുകളിൽ കയറി തിരിഞ്ഞു നോക്കി. ഇത്ത അപ്പോഴും എന്നേ തന്നെ നോക്കി നില്കുന്നു. ഞാൻ ഇത്തയെ നോക്കി ഒന്ന് ചിരിച്ചു. ഇത്തയും അപ്പോൾ ഒന്നും ചിരിച്ചു. പിന്നെ തിരിഞ്ഞു നടന്നു.

മുകളിൽ ചെന്ന ഉടനെ മുഴുവനും ഊരി ബെഡിൽ മലർന്ന് കിടന്നു. തുടയിടുക്കും മുലകൾക്ക് ഇടയി യിലും കക്ഷവും എല്ലാം നല്ല

വിയർപ്പ്. തലമുടി കെട്ട് അഴിച്ചു ബെഡിൽ പരതി ഇട്ടു.കുറച്ചു നേരം ഞാൻ അങ്ങനെ തന്നെ കിടന്നു.

പിന്നെ എണീറ്റ് ബാത്‌റൂമിൽ കേറി.

തണുത്ത വെള്ളം ദേഹത്ത് വീണ

പ്പോൾ നല്ല സുഖം.. കുറച്ചു സമയം അങ്ങനെ തന്നെ നിന്നു പിന്നെ സോപ്പ് ദേഹത്ത് നന്നായി പുരട്ടി. കാലിന്റെ ഇടയിലും കക്ഷത്തും രോമം വളർന്നു. റൈസർ

💬 Comments

View all comments