0%

Chapter Title : എന്റെ സുൽത്താന 9 [Marin]

Author : Kambikathakal Read All Parts 5.4K

എടുത്തു മേലോട്ടും താഴോട്ടും നന്നായി ഷേവ്

ചെയ്തു വിരൽ കൊണ്ട് പരതി കുറ്റിരോമം ഇല്ലെന്ന് ഉറപ്പ് വരുത്തി. പിന്നെ കുളിച്ചു പുറത്ത് ഇറങ്ങി. Moiz ക്രീം എടുത്തു നന്നായി പുരട്ടി.

പിന്നെ പാന്റീസും, ബ്രായും ധരിച്ചു ഷെൽഫിൽ നിന്നും സൽവാറും, കമീസും എടുത്തു ധരിച്ചു. മുടിയും

ചീക്കി കെട്ടി ചെറിയ ഒരു മേകപ്പ്, പിന്നെ ഒരു പൊട്ടും. ഇതിൽ

കൂടുതൽ മേക്കപ് ചെയ്യാറില്ല, ആവശ്യവും തോന്നാറില്ല.

താഴെ വന്നപ്പോ ഇത്ത അടുക്കള ജോലിയിൽ ആയിരുന്നു.

"എന്താ സ്പെഷ്യൽ ഉണ്ടോ ഇത്താ...

ഞാൻ അടുത്ത് ചെന്ന് ഇത്തയുടെ ചുവലിൽ കൈ ഇട്ടു ചോദിച്ചു.

"രാവിലെ കുറച്ചു മീൻ കിട്ടി മോളെ.. അതേ ഉള്ളു.. ഇത്ത പറഞ്ഞു.

"അതൊക്കെ തന്നെ ജസ്തി ആണ് എന്റെ ഇത്താ.. ദേ.. ഇത് അമ്മച്ചി തന്നു വിട്ടതാ.. ഇത്തക്കും കുട്ടികൾ കൾക്കും വേണ്ടി.. ഞാൻ കയ്യിൽ കരുതിയ ചെമ്മീൻ അച്ചാർ ഇത്ത

യുടെ കയ്യിൽ കൊടുത്തു.ഇത്ത അത് വാങ്ങി നോക്കി.

"എനിക്ക് ഭയങ്കര ഇഷ്ടാ മീൻ അച്ചാർ.പക്ഷെ ഞാൻ ഉണ്ടാക്കി.

ശരി ആയില്ല...ഇത്ത പറഞ്ഞു.

"അതിന് എന്താ ഇത്താ.. ഒരിക്കൽ നമ്മുക്ക് ഇവിടെ ഉണ്ടാക്കാം..ഇനി

എന്താ പരിപാടി ഇത്താ ... വല്ലതും വേറെ വല്ലതും ഉണ്ടാക്കാൻ ഉണ്ടോ..

ഇത്ത ഫ്രൈ പാൻ എടുക്കുന്നത് കണ്ടപ്പോ ഞാൻ ചോദിച്ചു.

"ഇനി എന്താ.. ഉച്ചക്ക് ഉള്ള പപ്പടം കാച്ചി വെക്കണം.. ബാക്കി ഒക്കെ കഴിഞ്ഞു.. ഇത്ത പറഞ്ഞു.

"അത് ഞാൻ ചെയ്തോളാം ഇത്താ..

ഞാൻ പറഞ്ഞു.

"ഇപ്പൊ ഇനി വേണ്ട. മോള് കുളിച്ചു കഴിഞ്ഞത് അല്ലേ.. സ്റൗന്റ

💬 Comments

View all comments