0%

Chapter Title : എന്റെ സുൽത്താന 9 [Marin]

Author : Kambikathakal Read All Parts 5.5K

പോലെ ഉണ്ട്. മുലകാമ്പിൽ മാത്രം കുറച്ചു കാഠിന്യം. ഇത്ത എന്റെ പ്രവൃത്തി നോക്കി നിൽക്കുകയാണ്..

"മതി.. മോളുടെ മുഖത്ത് ഒക്കെ ആയിട്ട് ഉണ്ട് ഞാൻ കഴുകി തരാം.. ഇത്ത പറഞ്ഞു.

ഇത്ത വാഷ്ബേസിൽ നിന്ന് വെള്ളം എടുത്തു മുഖം നന്നായി കഴുകി പിന്നെ വായിലും കുറച്ചു വെള്ളം തന്നു. ഞാൻ അത് കവിൾ കൊണ്ട് തുപ്പി കളഞ്ഞു. ഇത്ത അപ്പോഴേക്ക്

എന്റെ അരക്കെട്ട് വയർ, തുടയുടെ ഇടയിൽ ചന്തി വിടവിൽ എല്ലാം വെള്ളം ഒഴിച്ച് കഴുകി. തുടയിടുക്കിൽ വെള്ളം ഒഴിച്ചു പൂറ് ചാൽ കഴുകുമ്പോ ഇത്ത എന്നേ ഒരു കുസൃതി നോട്ടം നോക്കി. എനിക്ക് ഇത്തയോട് ഭയങ്കര ഇഷ്ടം

തോന്നി. എനിക്ക് മൂത്തഒരു ചേച്ചിയോട് എന്ന പോലെ. കഴുകി നിവർന്ന ഇത്തയെ ഞാൻ പൂണ്ടക്കം കെട്ടിപിടിച്ചു എന്നിട്ട് മുഖത്തും കവിളിൽ പിന്നെ എവിടെ ഒക്കെയോ നിറയെ ഉമ്മ വെച്ചു.

"എനിക്ക് ഇത്തയെ ഭയങ്കര ഇഷ്ടാ.. എന്റെ പൊന്ന് ഇത്ത.. ഞാൻ അവരുടെ കഴുത്തിലൂടെ കൈകൾ ചുറ്റി ഒരു കൊച്ചു കുഞ്ഞിനെപോലെ കൊഞ്ചി.

ഇത്തയും എന്റെ കവിളിൽ ഒരു ഉമ്മ തന്നു. പിന്നെ ടവൽ എടുത്തു നനച്ചു പിഴിഞ്ഞ് എന്റെ ദേഹം മുഴുവനും നന്നായി തുടച്ചു തന്നു.

"ഇനി പോവാം മോളെ...

ഇത്ത എന്റെ കൈ പിടിച്ചു കൊണ്ട് പുറത്ത് കടന്നു.ഡ്രസ്സ്‌ ധരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബെൽ. ഇത്ത പാരവശ്യ ത്തോടെ ക്ലോക്കിലേക്ക് നോക്കി..

"ഹയ്യോ.. ന്റ ഹള്ളാ.. ഒരു മണി ആയോ.... അവർ ധൃതിയിൽ സൽവാറിന്റ നാട മുറുക്കി കെട്ടി

പുറത്തേക്ക് ഓടി.ഡോർ ബെൽ തുടരെ തുടരെ മുഴങ്ങി.

💬 Comments

View all comments