Chapter Title : എന്റെ സുൽത്താന 9 [Marin]
"ദാ വരുന്നു... നില്ല്...
ഇത്ത വിളിച്ചു പറഞ്ഞു.ഞാനും മുടി വാരികെട്ടി ഇത്തയുടെ ഒപ്പം ചെന്നു.ഇത്ത ഒരു കടലാസുമായി അകത്തു കേറി വാതിൽ അടച്ചു.
"ആരാണ് ഇത്ത..
ഞാൻ ചോദിച്ചു.
"അത് കറന്റ് ബില്ല് വന്നതാ.. വാ വല്ലതും കഴിക്കാം.. ഇത്ത എന്റെ കൈ പിടിച്ചു അകത്തേക്ക് നടന്നു.
ഭക്ഷണം കഴിക്കുമ്പോൾ ഇത്ത മൗനം ആയിരുന്നു ഞാനും. എന്റെ മനസ്സിൽ മുഴുവനും ഇത്ത തന്നെ ആയിരുന്നു. "ഓഹ്ഹ് കാണുന്ന പോലെ പാവം ഒന്നും അല്ല.. സൂപ്പർ sexy ആണ്.. ഇല്ലേലും മിണ്ടാപൂച്ച കലം ഉടക്കും എന്ന് ആണല്ലോ. ഞാൻ മനസിൽ കരുതികൊണ്ട് ഇത്തയുടെ മുഖത്തേക്ക് ഞാൻ പാളി നോക്കി.
എന്തോ ആലോചിക്കുന്ന പോലെ പതുക്കെ ആണ് കഴിക്കുന്നത്.
മുഖത്ത് നല്ല തെളിച്ചം ഉണ്ട്. ചുണ്ടിൽ ഒരു മന്ദാസ്മിതവും കണ്ണിൽ നല്ല തിളക്കവും.
"എന്താ ഇത്ത ഇത്ര ആലോചന.. ഞാൻ ചോദിച്ചു.
"ങ്‌ഹേ.. ഒന്നും ഇല്ല വെറ്തെ... ഇത്ത പറഞ്ഞു.
""ഇക്കാനെ ആലോചിച്ചു ഇരിക്കാ അല്ലേ..
ഞാൻ കളിയാക്കി.
""ഹൈ.. ഓലെ ഒന്നും ഓർക്കാറില്ല മോളെ. ഇത്ത പറഞ്ഞു.
"പിന്നെ ആരെ ഓർക്കാര്.. ഞാൻ ചോദിച്ചു.
"ആരെ ഓർക്കാൻ മോളെ... ഇപ്പോ നീ ഉണ്ട്.. ഇത്ത സങ്കടത്തോടെ പറഞ്ഞു.
"വിഷമിക്കാതെ ഇത്ത.. ഞാൻ എപ്പോഴും ഉണ്ടാവും. എന്ത് വേണമെങ്കിൽ എന്നോട് പറഞ്ഞാ മതി...
ഞാൻ ഇത്തയെ സമാധാനിപ്പിച്ചു.
ഭക്ഷണം കഴിഞ്ഞു ഞാൻ മുകളിലേക്ക് പോവാനായ് തുനിഞ്ഞപ്പോൾ ഇത്ത പറഞ്ഞു.
"അവൻ പോയി എന്താ ഉറങ്ങാൻ അല്ലെ.. നമ്മുക്ക് താഴെ കിടക്കാം വാ.അന്ന് ഞങ്ങൾ ഒരു ബെഡിൽ
കമിതാകളെപോലെ ഒരിക്കൽ കൂടി
💬 Comments
View all comments