0%

Chapter Title : എന്റെ സുൽത്താന 9 [Marin]

Author : Kambikathakal Read All Parts 5.5K

തമ്മിൽ ശരീരം പങ്കുവെച്ചു. പിന്നീട് ഉള്ള ദിവസങ്ങൾ ഞങ്ങളുടെ മധുവിധു രാത്രികൾ ആയിരുന്നു എന്നത് ആയിരുന്നു സത്യം.

രാത്രി മക്കൾ ഉറക്കം ആയിക്കഴിഞ്

ഇത്ത എന്റെ അടുത്തേക്ക് വരും. പിന്നെ ഞങ്ങളുടെ കാമ ലീലകൾ ആയിരുന്നു. എനിക്ക് അറിയാവുന്നതും വായിച്ചു കേട്ടതുമായ എല്ലാം ഞങ്ങൾ പരസ്പരം സംസാരിച്ചു.പക്ഷെ ഇത്തയുടെ ഉള്ളിലെ ഒരു മോഹം ഞാൻ പതിയെ അറിഞ്ഞു തുടങ്ങി. അത് വേറെ ഒന്നും അല്ല ഒരു പുരുഷന്റെ ലിംഗം അറിയാൻ ഉള്ള മോഹം ആയിരുന്നു അത്.

അന്നും പരസ്പരം ഇണചേർന്ന് തളർന്നു ഇത്ത ചോദിച്ചു.

"മോള് ആണുങ്ങളുമായ് ഇല്ലേ..

മടിച്ചു മടിച്ചു ആണ് ചോദ്യം.

ഞാൻ ഇത്തയുടെ അടുത്തേക്ക് തിരിഞ്ഞു കിടന്നു.

"പിന്നെ എന്താ.. എനിക്ക് ഒരു മോൻ ഉള്ളത് അല്ലേ ഇത്താ.. ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

"""അതല്ല..

ഇത്ത വാപൊത്തി ചിരിച്ചു.

"പിന്നെ..

ഞാൻ ചോദിച്ചു.

ഒരു നിമിഷം ഇത്ത നിശബ്ദമായി. പിന്നെ പറഞ്ഞു.

"വേറെ ആണുങ്ങൾ ആയി..

ഞാൻ ഒന്ന് ചിരിച്ചു..

"കിട്ടിയാൽ....

"കിട്ടിയാൽ ചെയ്യോ..?

ഇത്ത അശ്ചര്യത്തോടെ ചോദിച്ചു.

"പിന്നെ എന്താ ഇത്ത... ആരും അറിയാതെ ഇരുന്നാൽ പോരെ..

ഞാൻ ഇത്തയെ നോക്കി.

"ആരെങ്കിലും അറിഞ്ഞാൽ നാണക്കേട് ആവൂലെ മോളെ...

ഇത്ത ചോദിച്ചു.

"അതിനു അല്ലെ ഇത്ത ആരും അറിയാതെ എന്ന് പറഞ്ഞത്. നമ്മളെ പറ്റിക്കാത്ത ഒരാൾ കിട്ടിയാൽ ചെയ്യും..ഇത്ത ചെയ്യില്ലേ.

ഞാൻ ഇത്തയെ നോക്കി ചോദിച്ചു.

ഇത്ത കുറച്ചു സമയം മൗനമായി ഇരുന്നു. പിന്നെ ചിരിച്ചു.

പിന്നെ എന്റെ നേർക്ക് തിരിഞ്ഞു കിടന്നു ഇത്ത. പിന്നെ ചോദിച്ചു.

"ഭർത്താവ് അറിഞ്ഞാൽ

💬 Comments

View all comments