0%

Chapter Title : എന്റെ സുൽത്താന 9 [Marin]

Author : Kambikathakal Read All Parts 5.4K

കുളിച്ചു കഴിഞ്ഞു ഇത്ത കിച്ചനിലേക്ക് വന്നു. കറുത്ത ടോപ്, വെളുത്ത പാന്റ് ചുരിദാർ ആണ് വേഷം. ആ ഡ്രെസ്സിൽ ഇത്ത വളരെ

സുന്ദരി ആയിരുന്നു.ഇത്ത വീട്ടിൽ തലയിൽ തട്ടം ഉപയോഗിക്കാറില്ല. പുറത്ത് പോവുമ്പോ മാത്രം പർദ്ദ ഇടും. ഫിദയും ഫറയും അങ്ങനെ തന്നെ.

"ഓഹ്ഹ്.. ഇത്ത നല്ല സുന്ദരി ആയിരിക്കുന്നു കേട്ടോ.. അടിപൊപൊളി.. ഞാൻ ഇത്തയെ അടിമുടി ഒന്ന് നോക്കി കമെന്റ് ചെയ്തു.

"പിന്നെ.. ഒന്ന് പോ.. മോളെ.. അവർക്ക് നാണം വന്നു. തുടുത്ത മുഖം ഒന്ന് കൂടി തുടുത്തു.

"സത്യം ഇത്ത.. ദേ. ഇപ്പോൾ കണ്ടാ

ഫറടെ മൂത്ത ചേച്ചി ആണ് എന്നേ തോന്നൂ.. ഞാൻ പറഞ്ഞു.

വെറുതെ ന്നെ കളിയാക്കാതെ മോളെ.. ഇത്തക്ക് ഭയങ്കര നാണം അത് പറഞ്ഞാൽ എന്ന് തോന്നി.

"ഇങ്ങു വാ.. ഞാൻ ഇത്തയെ തള്ളി ബെഡ്‌റൂമിൽ കൊണ്ടു വന്നു കണ്ണാടി മുന്നിൽ നിർത്തി.പിന്നെ കണ്ണാടിയിൽ നോക്കി നിൽക്കുന്ന ഇത്തയുടെ പിന്നിൽ നിന്ന് ചുവലിൽ

എന്റെ താടി ഉറപ്പിച്ചു ചോദിച്ചു.

"ശരിക്കും ഒന്ന് നോക്കിക്കേ.. ഞാൻ

പറഞ്ഞത് നുണ ആണോ എന്ന്..

ഇത്ത കണ്ണാടിയിൽ തന്നെ നോക്കി അങ്ങനെ നിന്നു. ആവരുടെ ഉരുണ്ടു

വിരിഞ്ഞ നിതംബം എന്റെ അടിവയ

റ്റിൽ അമർന്നു.ഞാൻ എന്റെ മാറിടം

ഇത്തയുടെ മുതുകിൽ അമർത്തി വെച്ച് അവരോട് ചേർന്ന് നിന്നു. ഞങ്ങളുടെ മുഖങ്ങൾ ആ വലിയ ആൾകണ്ണാടിയിൽ പതിഞ്ഞു.ആ പ്രതിബിംബത്തിൽ ഇത്ത കൂടുതൽ സുന്ദരി ആയി തോന്നി എനിക്ക്.

ഇത്തയുടെ സ്പോഞ്ച് പോലുള്ള ചന്തികൾ എന്റെ അടിവയറ്റിൽ അമർന്നു.

ഇത്ത ഞങ്ങളുടെ പ്രതി രൂപത്തിൽ തന്നെ നോക്കി

💬 Comments

View all comments