0%

Chapter Title : എന്റെ സുൽത്താന 9 [Marin]

Author : Kambikathakal Read All Parts 5.4K

നിൽക്കുകയാണ്. ഞാൻ ഇത്തയുടെ വയറിലൂടെ കൈകൾ ചുറ്റി പിടിച് എന്നോട് ചേർത്തു.

ഇത്തക്ക് അത് ഇഷ്മായി ആയി അവരുടെ ചുണ്ടിൽ നാണതിൽ കുതിർന്ന ഒരു മന്ദാഹാസം വിടരു

ന്നത് ഞാൻ കണ്ടു. ഇത്തയുടെ ദേഹത്ത് നിന്നും ഉയർന്ന സോപ്പിന്റ മണവും ചൂടും എന്റെ സിരകളിൽ അഗ്നി പടർത്തി.തിരിച്ചു എന്റെ ആലിംഗനവും മണവും ചൂടും ഒക്കെ

സഫിയ ഇത്തയും ആസ്വദിക്കുന്നു എന്ന് എനിക്ക് മനസിലായി.ഞാൻ അവരുടെ കഴുത്തിലേക് വീണു കിടക്കുന്ന മുടിയിഴകൾ ചുണ്ടുകൾ കൊണ്ടു മാടിഒതുക്കി ഇത്തയുടെ ചെവിക്കും കഴുത്തിനും ഇടക്ക് എന്റെ ചുണ്ടുകൾ അമർത്തി ചുംബനം നൽകി. ഇത്ത ഒന്ന് ഞെട്ടി

കണ്ണാടിയിലൂടെ എന്റെ കണ്ണുകളെ നേരിടാൻ ആവാതെ ഇത്തയുടെ കണ്ണുകൾ കൂമ്പി. ഉയരത്തിൽ എന്നേക്കാൾ ഉണ്ട് സഫിയ ഇത്ത. തടിയും അങ്ങനെ തന്നെ. നല്ല മൃദുവായ ദേഹം. ഞാൻ വലതു കൈപത്തി ഇത്തയുടെ അടിവയ

യറിൽ പരതി വെച്ച് വലതു കൈ

കൊണ്ട് അവരുടെ സമൃദ്ധമായ തലമുടി വാരി മുന്നോട്ട് ഇട്ടു. പിന്നെ കട്ടിയുള്ള താലിമാലക്ക് മുകളിലൂടെ

ഇത്തയുടെ കഴുത്തിലൂടെ എന്റെ ചുണ്ടുകൾ ഇഴഞ്ഞു നടന്നു. നാവ് കൊണ്ട് ഉഴിഞ്ഞു ചെവിപട്ടയിൽ കടിച്ചു. ഇത്ത ആകെ സ്തംഭിച്ചു നില്കുന്നത് പോലെ തോന്നി എനിക്ക്. അവരുടെ മാറിടം പൊങ്ങി

താണു കൊണ്ടിരുന്നു.

"ഉമ്മാ.. എവിടെ ആണു... ഫിദയുടെ ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടി മാറി.

" ഇവിടെണ്ട്...ഇത്ത വിളിച്ചു പറഞ്ഞു. പിന്നെ ഇത്ത കിതച്ചു കൊണ്ട് എന്നെ തന്നെ നോക്കി നിന്നു.

അപ്പോഴേക്കും ഫിദ വാതിൽക്കൽ വന്നു.

"ഉമ്മാ... മിട്ടായിണ്ടോ...

ഫിദ ചോദിച്ചു.അവളൊരു മധുര പ്രേമി ആണ്.

💬 Comments

View all comments