Chapter Title : എന്റെ സുൽത്താന 9 [Marin]
വെച്ചു. പുറത്ത് മഴക്കാറ് ഉണ്ട്. മൂടിയ അന്തരീക്ഷം.
"നല്ലോണം മാറിയോ..
ഇത്ത ചോദിച്ചു.
"കുഴപ്പമില്ല ഇത്താ. രാവിലെ അവൻ
ഭക്ഷണം ഒക്കെ കഴിച്ചു...
സോഫയിൽ ഇരുന്നു നെറ്റിയിലെ വിയർപ്പ് സാരിത്തുമ്പ് കൊണ്ട് ഒപ്പി എടുക്കുന്നതിനിടക്ക് പറഞ്ഞു.
അപ്പോഴേക്കും ഇത്ത ഗ്ലാസിൽ വെള്ളം കൊണ്ട് വന്നു. ഞാൻ അത് ഒറ്റവലിക്ക് തീർത്തു.
"മോൾ പോയി ഡ്രസ്സ് ഒക്കെ മാറി വാ.. ഞാൻ ചായ ഇടാം.. ഇത്ത പറഞ്ഞു.
"ശരി ഇത്താ.. ചായ ഒന്ന് കുളിച്ചു കഴിഞ്ഞു മതി. ആകെ വിയർത്തു.. ഞാൻ പറഞ്ഞു കൊണ്ട് സോഫയി
ൽ നിന്ന് ബാഗ് എടുത്തു ചുമലിൽ തൂക്കി.
"ശരി.. മോൾ പോയി കുളിച്ചു വാ.. ഷീണം ഒക്കെ മാറട്ടെ..
ഇത്ത പറഞ്ഞു കൊണ്ട് എന്റെ
ഒപ്പം ഗോവണിപ്പടി വരെ വന്നു. ഞാൻ കുറച്ചു മുകളിൽ കയറി തിരിഞ്ഞു നോക്കി. ഇത്ത അപ്പോഴും എന്നേ തന്നെ നോക്കി നില്കുന്നു. ഞാൻ ഇത്തയെ നോക്കി ഒന്ന് ചിരിച്ചു. ഇത്തയും അപ്പോൾ ഒന്നും ചിരിച്ചു. പിന്നെ തിരിഞ്ഞു നടന്നു.
മുകളിൽ ചെന്ന ഉടനെ മുഴുവനും ഊരി ബെഡിൽ മലർന്ന് കിടന്നു. തുടയിടുക്കും മുലകൾക്ക് ഇടയി യിലും കക്ഷവും എല്ലാം നല്ല
വിയർപ്പ്. തലമുടി കെട്ട് അഴിച്ചു ബെഡിൽ പരതി ഇട്ടു.കുറച്ചു നേരം ഞാൻ അങ്ങനെ തന്നെ കിടന്നു.
പിന്നെ എണീറ്റ് ബാത്‌റൂമിൽ കേറി.
തണുത്ത വെള്ളം ദേഹത്ത് വീണ
പ്പോൾ നല്ല സുഖം.. കുറച്ചു സമയം അങ്ങനെ തന്നെ നിന്നു പിന്നെ സോപ്പ് ദേഹത്ത് നന്നായി പുരട്ടി. കാലിന്റെ ഇടയിലും കക്ഷത്തും രോമം വളർന്നു. റൈസർ എടുത്തു മേലോട്ടും താഴോട്ടും നന്നായി ഷേവ്
ചെയ്തു വിരൽ കൊണ്ട് പരതി കുറ്റിരോമം ഇല്ലെന്ന് ഉറപ്പ് വരുത്തി. പിന്നെ കുളിച്ചു പുറത്ത് ഇറങ്ങി. Moiz ക്രീം എടുത്തു നന്നായി പുരട്ടി.
പിന്നെ പാന്റീസും, ബ്രായും ധരിച്ചു ഷെൽഫിൽ നിന്നും സൽവാറും, കമീസും എടുത്തു ധരിച്ചു. മുടിയും
ചീക്കി കെട്ടി ചെറിയ ഒരു മേകപ്പ്, പിന്നെ ഒരു പൊട്ടും. ഇതിൽ
കൂടുതൽ മേക്കപ് ചെയ്യാറില്ല, ആവശ്യവും തോന്നാറില്ല.
താഴെ വന്നപ്പോ ഇത്ത അടുക്കള ജോലിയിൽ ആയിരുന്നു.
"എന്താ സ്പെഷ്യൽ ഉണ്ടോ ഇത്താ...
ഞാൻ അടുത്ത് ചെന്ന് ഇത്തയുടെ ചുവലിൽ കൈ ഇട്ടു ചോദിച്ചു.
"രാവിലെ കുറച്ചു മീൻ കിട്ടി മോളെ.. അതേ ഉള്ളു.. ഇത്ത പറഞ്ഞു.
"അതൊക്കെ തന്നെ ജസ്തി ആണ് എന്റെ ഇത്താ..
💬 Comments
View all comments