Chapter Title : എന്റെ സുൽത്താന 9 [Marin]
വെച്ചു നോക്കി.
""ഹൈയ്.. ചൂട് ഒന്നും ഇല്ല... ഒരു കാപ്പി കുടിച്ചാൽ ശരി ആവും..
ഇത്ത എണീറ്റു.
""തലവേദന ഒന്നും ഇല്ല ഇത്താ.. ചുമ്മാ ഒരു മൂഡോഫ്.. സാരമില്ല... ഞാൻ എണീറ്റ ഇത്തായെ പിടിച്ചു ബെഡിൽ ഇരുത്തി.
"ഫറ വന്നോ ഇത്താ.. പുറത്ത് ശബ്ദം കേട്ടു.. ഞാൻ ചോദിച്ചു.
"ഓഹ്ഹ് അത് അടുത്ത വീട്ടിലെ കുട്യോളാ... ഇത്ത പറഞ്ഞു.
ഇനിയും എന്ത് എന്നമട്ടിൽ ഞങ്ങൾ
ക്കിടയ്ക്ക് കുറച്ചു നേരം മൗനം തളം കെട്ടി. ഇത്ത എന്റെ കയ്യിലെ വിരലുകൾ ഞൊട്ട പൊട്ടിക്കും പോലെ മടക്കിയും നിവർത്തിയും നിശബ്ദയായ് ഇരുന്നു.
"ഇത്താ.. ഞാൻ വിളിച്ചു.
"ഹും... എന്താ മോളെ...
അവർ വിളി കേട്ട് എന്നേ നോക്കി.
ഞാൻ ഒന്നും പറയാതെ അവരുടെ കണ്ണുകളിൽ നോക്കി ഇരുന്നു.ഒരു നിർവികാരഅവസ്ഥയിലായിരുന്നു ഞാൻ.
ഇത്തയുടെ കൈ എന്റെ ചുവലിൽ പതിഞ്ഞു.മുഖഛായ ... സ്റൗന്റ ചൂട് കൊണ്ടത് കൊണ്ട് ആവും.. ഞാൻ കാപ്പി ഉണ്ടാക്കി തരാം.. ഇത്ത എണീറ്റു.
"ഹും. .. ഞാൻ പതിയെ മൂളി.
ഇത്ത പിന്തിരിഞ്ഞു പോവുമ്പോൾ ഞാൻ നോക്കി ഇരുന്നു. ഇത്തയുടെ
മുഖഛായ ആണ് ഫറക്ക്. പക്ഷെ ഫറക്ക് ചെറിയ പൂച്ച കണ്ണ് ഉണ്ട് എന്ന് മാത്രം.കണ്ടാൽ രണ്ടു മകളുടെ അമ്മ ആണ് പറയില്ല.ഫറ
ഇപ്പോ +1 ന് ആണ് പഠിക്കുന്നത്. അപ്പോൾ ഇത്തക്ക് മുപ്പത്തി അഞ്ചോ മുപ്പത്തി ആറോ കാണും വയസ്സ്. ഞാൻ മനസ്സിൽ കണക്കു കൂടി. പക്ഷെ കണ്ടാൽ അത്രയും പറയില്ല. മാക്സിമം ഒരു മുപ്പതു.. രണ്ടു പെറ്റിട്ടും ഇപ്പോഴും എന്താ ഇത്ത ചരക്ക്.. അപ്പോൾ പണ്ട്
💬 Comments
View all comments