0%

Chapter Title : എന്റെ സുൽത്താന [Marin]

Author : Kambikathakal Read All Parts 4.5K

ഈ ടീച്ചർ വിളി ഒന്ന് നിർത്തുമോ.. പേര് വിളിക്ക് അല്ലെങ്കിൽ ചേച്ചി വിളിക്കാം.. ടീച്ചർ വിളി വേണ്ട..

ഞാൻ പറഞ്ഞു.

ഉറക്കം എണീറ്റപ്പോ സമയം 4 മണി കഴിഞ്ഞിരുന്നു. അടുത്ത ബെഡിൽ ആരുമില്ല. അടുക്കളയിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ട്. ഞാൻ എണീറ്റ് കിച്ചണിൽ ചെന്നു.

ങ്ഹാ ടീച്ചർ എണീറ്റോ... നല്ല ഉറക്കം ആയിരുന്നു അതാ ഞങ്ങൾ വിളിച്ചില്ല.. സോഫി പറഞ്ഞു.

നല്ല ഷീണം ഉണ്ടായിരുന്നു.. ഞാൻ പറഞ്ഞു

ചായ വേണോ ടീച്ചർ.. സോഫി ചോദിച്ചു..

ഒന്ന് കുടിക്കണം എന്ന് ഉണ്ടായിരുന്നു എനിക്കും..

നിങ്ങൾ കുടിക്കുവാണെങ്കിൽ എടുക്കൂ.. ഞാൻ പറഞ്ഞു.

ഞാൻ മറ്റേ പെൺകുട്ടിയെ നോക്കി അവൾ എന്നേ സകൂതം നോക്കി നിൽക്കുക ആണ്. ഒരു പാവത്താൻ മുഖം. സോഫിയുടെ അത്ര പ്രായം കാണും അവൾക്കും. വെളുത്തു അത്യാവശ്യം തടി ഉണ്ട്..

എന്താ പേര്... ഞാൻ ചോദിച്ചു.

മേഘ.. അവൾ പറഞ്ഞു.

എവിടെ സ്ഥലം.. ഞാൻ ചോദിച്ചു

ഇവളുടെ നാട് തന്നെ... കണ്ണൂർ.. മേഘ പറഞ്ഞു

ടീച്ചർന്റെ നാട് അവൾ ചോദിച്ചു..

കോട്ടയം.. ഞാൻ പറഞ്ഞു.

ഞങ്ങൾ ചായ എടുത്തു റൂമിൽ വന്നു.

മൂന്നു പേരും ഒരേ കോളേജിൽ ആണോ ഞാൻ ചോദിച്ചു.

അല്ല ടീച്ചർ.. ഞങ്ങൾ മാത്രം. കൃഷ്ണ ഇവിടെ ആയുർവേദ കോളേജിൽ ആണ്

ഓഹ്... ഞാൻ മൂളി.

കൃഷ്ണ എവിടെ നാട്.. ഞാൻ ചായ ഗ്ലാസ്‌ ടേബിളിൽ വെച്ചു.

"അവൾ പാലക്കാട്‌ ആണ്. ഇത് അവളുടെ കസിന്റെ വീടാ.ടീച്ചറുടെ സ്കൂളിലെ രാധടീച്ചർ ആണ് ഞങ്ങളെ

പരിചയപെടുത്തിയത്. ടീച്ചറുടെ മോൾ ഞങ്ങളുടെ ക്ലാസ്സ്‌ മേറ്റ് ആണ്.പിന്നെ ഇവൾക്ക്

💬 Comments

View all comments