0%

Chapter Title : എന്റെ സുൽത്താന [Marin]

Author : Kambikathakal Read All Parts 4.5K

കൂട്ട് ആയി. പിന്നെ വാടക

കൊടുക്കേണ്ടല്ലോ... .മേഘ ചിരിച്ചു കൊണ്ട് പറഞ്ഞു.

കുറച്ചു സമയം കൊണ്ട് തന്നെ ഞങ്ങൾ നല്ല കൂട്ടുകാർ ആയി.

വലിയ ബോറിങ് ആയി എനിക്ക്. കുറച്ചു നേരം അപ്പച്ചനോടും അമ്മച്ചിയോടു സംസാരിച്ചു. പിന്നെ ഭക്ഷണം കഴിച്ചു കിടന്നു.

രാവിലെ 7.30 ആയപ്പോ മേഖയും, സോഫിയും വന്നു. അപ്പോഴേക്കും ഞാൻ കുളിച്ചു റെഡി ആയിരുന്നു.മണി ആയപ്പോ തന്നെ സ്കൂളിൽ എത്തി.

ദിവസങ്ങൾ കടന്ന് പോയി. വേറെ താമസം ഒന്നും എനിക്ക് ശരി ആവുന്നില്ല. ഞാൻ ആകെ വിഷമത്തിൽ ആയി. വിചാരിച്ച പോലെ കാര്യം നടക്കുന്നില്ല. മൂന്നാമത്തെ ദിവസം ഈവെനിംഗ് ഞാൻ സ്കൂളിൽ നിന്നും വന്നു. വിഷണ്ണയായി ഞാൻ എന്റെ കട്ടിലിൽ ഇരുന്നു. ഇന്ന് ആ കുട്ടി വരും. ഞാൻ എന്തു ചെയ്യും.. മൂന്നു ദിവസം പറഞ്ഞു വന്നത് ആണ്... ആകെ നാണക്കേട് ആവും. ഒരു ഒഴിയാബാധ ആയി തോന്നില്ലേ ഇവർക്ക്.

ഞാൻ അങ്ങനെ മൂഡ് ഓഫ്‌ ആയി തല കുമ്പിട്ട് ഇരുന്നു..

" ങ്ഹാ ടീച്ചർ വന്നോ... മേഘ യുടെ ചോദ്യം കേട്ട് ആണ് ഞാൻ തലപൊക്കി നോക്കിയത്.

"ഡീ സോഫീ.. ടീച്ചർ വന്നിട്ട് ഉണ്ട്. ആ ചായ എടുക്ക് വരുമ്പോൾ.. അവൾ കിച്ചണിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.

" എന്താ ടീച്ചർ ഒരു വിഷമം മുഖത്തു.. അവൾ അടുത്ത് ഇരുന്നു ചോദിച്ചു..

"താമസംസ്ഥലം ഒന്നും വേറെ ശരി ആയില്ല മേഘ.. ഇന്ന് കൃഷ്ണ വരൂലേ.. എന്ത് ചെയ്യും.. ഞാൻ വിഷമത്തോടെ അവളെ നോക്കി..

അതിനെന്താ ടീച്ചർ അന്ന് അങ്ങനെ പറഞ്ഞു എന്നേ ഉള്ളു..

💬 Comments

View all comments