Chapter Title : എന്റെ സുൽത്താന [Marin]
ഒരുമ്മ ഉണ്ടെങ്കിൽ ഉലക്കമേലും കിടക്കാം എന്നല്ലേ.ഞങ്ങളുടെ ബെഡിൽ കിടക്കു ടീച്ചർ.. അവൾ പറഞ്ഞു..
എന്തെ അതിനു ബുദ്ധിമുട്ട് ഉണ്ടോ.. അവൾ എന്നെ നോക്കി.
ഹൈ അതല്ല.. എന്നാലും നിങ്ങൾക്ക് ഞാൻ ബുദ്ധിമുട്ട് ആവില്ലേ.. ഞാൻ പറഞ്ഞു.
അപ്പോഴേക്കും സോഫി ചായ ആയി വന്നു.
എന്താ പ്രശ്നം... അവൾ ചോദിച്ചു.
"പ്രശ്നം ടീച്ചർക്ക് വേറെ താമസം ശരി ആയിട്ട് ഇല്ല..ഞാൻ പറഞ്ഞു രാത്രി ഞങ്ങളുടെ ബെഡിൽ കിടക്കാൻ.. അത് ബുദ്ധിമുട്ട് അല്ലെ എന്ന് ടീച്ചർ.. എന്താ നിനക്ക് ബുദ്ധിമുട്ട് ഉണ്ടോ അതാണ് പ്രശ്നം... മേഘ തമാശ രൂപത്തിൽ പറഞ്ഞു..
അയ്യോ ഭയങ്കര ബുദ്ധിമുട്ട് അല്ലേ... എന്റെ ടീച്ചർ ഇതൊക്കെ സാധാരണ അല്ലെ. ടീച്ചർ ക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഏതു ബെഡിൽ വേണമെങ്കിൽ കിടക്കാം... അവൾ പറഞ്ഞു ചിരിച്ചു.
എനിക്ക് സമാധാനം ആയി..
" ഇനി ഒന്ന് ചിരിക്ക് ടീച്ചർ.. മേഘ പറഞ്ഞു. ഞാൻ ചിരിച്ചു.. പിന്നെ പതുക്കെ പറഞ്ഞു.
"പിന്നെ ഈ ടീച്ചർ വിളി ഒന്ന് നിർത്തുമോ.. പേര് വിളിക്ക് അല്ലെങ്കിൽ ചേച്ചി വിളിക്കാം.. ടീച്ചർ വിളി വേണ്ട..
ഞാൻ പറഞ്ഞു.
ഉറക്കം എണീറ്റപ്പോ സമയം 4 മണി കഴിഞ്ഞിരുന്നു. അടുത്ത ബെഡിൽ ആരുമില്ല. അടുക്കളയിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ട്. ഞാൻ എണീറ്റ് കിച്ചണിൽ ചെന്നു.
ങ്ഹാ ടീച്ചർ എണീറ്റോ... നല്ല ഉറക്കം ആയിരുന്നു അതാ ഞങ്ങൾ വിളിച്ചില്ല.. സോഫി പറഞ്ഞു.
നല്ല ഷീണം ഉണ്ടായിരുന്നു.. ഞാൻ പറഞ്ഞു
ചായ വേണോ ടീച്ചർ.. സോഫി ചോദിച്ചു..
ഒന്ന് കുടിക്കണം എന്ന് ഉണ്ടായിരുന്നു എനിക്കും..
നിങ്ങൾ കുടിക്കുവാണെങ്കിൽ എടുക്കൂ.. ഞാൻ
💬 Comments
View all comments