0%

Chapter Title : എന്റെ സുൽത്താന [Marin]

Author : Kambikathakal Read All Parts 4.5K

പറഞ്ഞു.

ഞാൻ മറ്റേ പെൺകുട്ടിയെ നോക്കി അവൾ എന്നേ സകൂതം നോക്കി നിൽക്കുക ആണ്. ഒരു പാവത്താൻ മുഖം. സോഫിയുടെ അത്ര പ്രായം കാണും അവൾക്കും. വെളുത്തു അത്യാവശ്യം തടി ഉണ്ട്..

എന്താ പേര്... ഞാൻ ചോദിച്ചു.

മേഘ.. അവൾ പറഞ്ഞു.

എവിടെ സ്ഥലം.. ഞാൻ ചോദിച്ചു

ഇവളുടെ നാട് തന്നെ... കണ്ണൂർ.. മേഘ പറഞ്ഞു

ടീച്ചർന്റെ നാട് അവൾ ചോദിച്ചു..

കോട്ടയം.. ഞാൻ പറഞ്ഞു.

ഞങ്ങൾ ചായ എടുത്തു റൂമിൽ വന്നു.

മൂന്നു പേരും ഒരേ കോളേജിൽ ആണോ ഞാൻ ചോദിച്ചു.

അല്ല ടീച്ചർ.. ഞങ്ങൾ മാത്രം. കൃഷ്ണ ഇവിടെ ആയുർവേദ കോളേജിൽ ആണ്

ഓഹ്... ഞാൻ മൂളി.

കൃഷ്ണ എവിടെ നാട്.. ഞാൻ ചായ ഗ്ലാസ്‌ ടേബിളിൽ വെച്ചു.

"അവൾ പാലക്കാട്‌ ആണ്. ഇത് അവളുടെ കസിന്റെ വീടാ.ടീച്ചറുടെ സ്കൂളിലെ രാധടീച്ചർ ആണ് ഞങ്ങളെ

പരിചയപെടുത്തിയത്. ടീച്ചറുടെ മോൾ ഞങ്ങളുടെ ക്ലാസ്സ്‌ മേറ്റ് ആണ്.പിന്നെ ഇവൾക്ക് കൂട്ട് ആയി. പിന്നെ വാടക

കൊടുക്കേണ്ടല്ലോ... .മേഘ ചിരിച്ചു കൊണ്ട് പറഞ്ഞു.

കുറച്ചു സമയം കൊണ്ട് തന്നെ ഞങ്ങൾ നല്ല കൂട്ടുകാർ ആയി.

വലിയ ബോറിങ് ആയി എനിക്ക്. കുറച്ചു നേരം അപ്പച്ചനോടും അമ്മച്ചിയോടു സംസാരിച്ചു. പിന്നെ ഭക്ഷണം കഴിച്ചു കിടന്നു.

രാവിലെ 7.30 ആയപ്പോ മേഖയും, സോഫിയും വന്നു. അപ്പോഴേക്കും ഞാൻ കുളിച്ചു റെഡി ആയിരുന്നു.മണി ആയപ്പോ തന്നെ സ്കൂളിൽ എത്തി.

ദിവസങ്ങൾ കടന്ന് പോയി. വേറെ താമസം ഒന്നും എനിക്ക് ശരി ആവുന്നില്ല. ഞാൻ ആകെ വിഷമത്തിൽ ആയി. വിചാരിച്ച പോലെ കാര്യം നടക്കുന്നില്ല.

💬 Comments

View all comments