0%

Chapter Title : എന്റെ സുൽത്താന [Marin]

Author : Kambikathakal Read All Parts 4.5K

അയ്യോ ഭയങ്കര ബുദ്ധിമുട്ട് അല്ലേ... എന്റെ ടീച്ചർ ഇതൊക്കെ സാധാരണ അല്ലെ. ടീച്ചർ ക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഏതു ബെഡിൽ വേണമെങ്കിൽ കിടക്കാം... അവൾ പറഞ്ഞു ചിരിച്ചു.

എനിക്ക് സമാധാനം ആയി..

" ഇനി ഒന്ന് ചിരിക്ക് ടീച്ചർ.. മേഘ പറഞ്ഞു. ഞാൻ ചിരിച്ചു.. പിന്നെ പതുക്കെ പറഞ്ഞു.

"പിന്നെ ഈ ടീച്ചർ വിളി ഒന്ന് നിർത്തുമോ.. പേര് വിളിക്ക് അല്ലെങ്കിൽ ചേച്ചി വിളിക്കാം.. ടീച്ചർ വിളി വേണ്ട..

ഞാൻ പറഞ്ഞു.


സുൽത്താന 3

പേര് വിളിക്കാൻ വയ്യ.. ചേച്ചി അത് ഒക്കെ.. സോഫി പറഞ്ഞു

ഇഷ്ടം ഉള്ളത് വിളിച്ചോ.. എനിക്ക് കുഴപ്പമില്ല.. ഞാൻ പറഞ്ഞു.

"അയ്യോ അങ്ങനെ പറയല്ലേ ടീച്ചർ സോറി ചേച്ചി.. ഇടക്ക് ഇവളുടെ നാക്കിനു എല്ലില്ല കേട്ടോ.. സോഫി ചിരിച്ചു കൊണ്ട് പറഞ്ഞു.

അതൊക്കെ കുഴപ്പമില്ല നമ്മൾ അല്ലേ ഉള്ളു.. ഞാൻ ചിരിച്ചു.

ചേച്ചി കുളിക്ക്... ഞങ്ങൾ വല്ലതും ഉണ്ടാക്കി വെക്കാം.. മേഘ എണീറ്റു.

ഞാൻ ബാത്‌റൂമിൽ കേറി വാതിൽ അടച്ചു. ഓഹ് ഒരു പ്രശ്നം തത്കാലം സോൾവ് ആയി കിട്ടി.. എന്ത് പറയും എന്ന് ആകെ വിഷമിച്ചു ഇരിക്കുക ആയിരുന്നു ഉച്ചക്ക് മുതൽ. കുളിച്ചു കഴിഞ്ഞു ഞാനും അവരുടെ കൂടെ സഹായിച്ചു. രാത്രിക്ക് ആയി ചപ്പാത്തി, വെജിറ്റബിൾ കറി ആയിരുന്നു. ഒപ്പം മീൻ പൊരിച്ചതും.

ഒരു 6 മണി ആയിക്കാണും. പുറത്ത് ഒരു ഓട്ടോ വന്നു നിന്നു.. അതിൽനിന്നും മെലിഞ്ഞു സുന്ദരി ആയ ഒരു പെൺകുട്ടി ഇറങ്ങി. കയ്യിൽ ഒരു സഞ്ചിയും ചുവലിൽ ഒരു ബാഗും..

അപ്പോഴേക്കും സോഫിയും, മേഖയും ഇറങ്ങി

💬 Comments

View all comments