Chapter Title : എന്റെ സ്വന്തം ആന്റി [Mass]
ഞാൻ വന്ന കാര്യം പറയാലോ എന്ന് ഓർത്തത്
അങ്ങനെ ഫോൺ എടുത്തു ഡയൽ ചെയ്തു, അങ്കിളിന്റെ ശബ്ദം പ്രതീക്ഷിച്ചു നിന്ന ഞാൻ കേട്ടതോ ഒരു പെൺ ശബ്ദം ഞാൻ വിചാരിച്ചു ആന്റിടെ വീട്ടിലെ ആരേലും ആവും എന്ന്, ചോദിച്ചു പറഞ്ഞു വന്നപ്പോഴാണ് നമ്പർ മാറിയ കാര്യം മനസിലായത് എന്തായാലും പുള്ളിക്കാരി നല്ല കമ്പനി ആയോണ്ട് ഊരും പേരും ഒക്കെ ചോദിച്ചു കുറച്ചു നേരം എന്തൊക്കെയോ പറഞ്ഞു കട്ട് ചെയ്തു. ആ ചേച്ചിയോട് പിന്നെ ചാറ്റിങ് തുടങ്ങിയതും പരിചയപ്പെട്ടതും ഒക്കെ വേറെ കഥ അത് പിന്നെ സമയം കിട്ടുന്ന പോലെ പറഞ്ഞു തരാം.
പിന്നെ അമ്മച്ചിയോടു ചോദിച്ചപ്പോ ആണ് അങ്കിളിന്റെ ആ നമ്പർ മാറിയ കാര്യം പറഞ്ഞത്. പിന്നെ എന്തായാലും അങ്കിളിനെ വിളിച്ചില്ല പകരം അങ്കിളിന്റെ മൂത്ത മോളെ അതായത് എന്റെ കസിൻ എയിഞ്ചലിനെ വിളിച്ചു ഞാൻ വന്ന കാര്യം പറഞ്ഞു കേട്ട് പാടെ കേൾക്കാത്തെ പാട് അവൾ ആണെങ്കിൽ എന്നെ ഒരേ തെറി, കാര്യം വേറെ ഒന്നും അല്ല, കറക്റ്റ് അവർ അമ്മവീട്ടിൽ പോയ സമയം നോക്കി ഞാൻ ഇവിടെ വന്നേന് ആണ്. നാളെ നേരത്തെ വരാം എന്നും പറഞ്ഞു എന്തോ തിരക്ക് കാരണം അവൾ ഫോൺ വെച്ചു .
പിറ്റേദിവസം ഉച്ചക്ക് ഊണ് കഴിച്ചു റസ്റ്റ് എടുക്കുമ്പോ ഉണ്ട് അങ്കിളിന്റെ വണ്ടി മെല്ലെനെ വീടിനെ ലക്ഷ്യം ആക്കി ഇങ്ങനെ വരുന്നു. എയിഞ്ചൽ ആണ് വണ്ടി ഓടിച്ചോണ്ട് ഇരുന്നത് അവൾ ഡ്രൈവിംഗ് സീറ്റിൽ നിന്ന് മെല്ലെനെ ഇറങ്ങി.
ഇത്രയും നേരം വെച്ച് താമസിപ്പിച്ചു ഇനി ഇപ്പൊ എന്തായാലും
💬 Comments
View all comments