0%

Chapter Title : എന്റെ സ്വന്തം ആന്റി [Mass]

Author : Kambikathakal Read All Parts 1.9K

എല്ലാരേം പരിചയപ്പെടുത്താതെ വയ്യ

ആദ്യം എന്നെ പറ്റി തന്നെ പറയാം എന്റെ പേര് ജോർജ് എഞ്ചിനീറിംഗ് മൂന്നാം വർഷ പരീക്ഷയും കഴിഞ്ഞ് നില്കുന്നു ഇപ്പൊ കാറിൽ നിന്ന് ഇറങ്ങിയത് എയിഞ്ചൽ അവൾ ആണ് അങ്കിളിന്റെ മൂത്ത മകൾ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്നു അവളുടെ അനിയത്തി മരിയ അവൾ പ്ലസ് വണ്ണിന് പഠിക്കുന്നു ഇളയത് കൊച്ചു കാന്താരി അന്ന അവൾ രണ്ടിൽ പഠിക്കുന്നു, പിന്നെ എന്റെ അമ്മേടെ ആങ്ങള ജോൺസൺ അങ്കിൾ മേസ്തിരി പണി ആണ്. പിന്നെ എന്റെ സ്വന്തം ആന്റി ബിജി.

എല്ലാവരും കാർ ഇൽ നിന്ന് ഇറങ്ങി ഞാൻ അപ്പോഴേക്കും മിറ്റത്തേക്ക് ഇറങ്ങിയിരുന്നു കസിൻസ് മൂന്നും കൂടെ വന്നു തരാൻ ഉള്ളത് എല്ലാം തന്നു സന്തോഷത്തോടെ കിട്ടിയത് എല്ലാം മേടിച്ചു പോക്കറ്റിൽ ഇടേണ്ടി വന്നു ഇപ്പൊ എന്തേലും തിരിച്ചു ചെയ്യാൻ പോയാൽ മൂന്നും കൂടെ ഇട്ട് പൊതിയും അതിനേക്കാളും നല്ലത് ഓരോന്നിനെ ആയിട്ട് കിട്ടുമ്പോ തിരിച്ചു കൊടുക്കുന്നത് ആണ്. സ്ഥിരം കലാപരിപാടി ആയോണ്ട് ആന്റിയും അങ്കിളും കാര്യം ആക്കിയില്ല.

കുറച്ചു കുശലന്വേഷണങ്ങൾക്ക് ശേഷം എല്ലാവരും പോയി ഡ്രസ്സ്‌ ഒക്കെ മാറ്റി വന്നു ഹാൾ ഇൽ ഇരുന്ന് ഓരോ കഥ പറയാൻ തുടങ്ങി. എയ്ഞ്ചൽ വന്നു എന്റെ തൊട്ട് അടുത്ത ഇരുന്നു ഇത് കണ്ട് കുഞ്ഞാവ ഓടി വന്നു ഞങ്ങടെ നടുക്ക് കേറി ഇരുന്നു എന്റെ കൂടെ കളിക്കാൻ വേണ്ടി ആണ് ഈ അടുത്ത് വന്നുള്ള ഇരിപ്പ്, അതിന്റെ പേരിൽ പിന്നെ രണ്ടും അടി തുടങ്ങി അവസാനം എയ്ഞ്ചലിനു കുഞ്ഞാവേടെ വാശിക്കു മുന്നിൽ വിട്ടുകൊടുക്കേണ്ടി വന്നു

💬 Comments

View all comments