Chapter Title : എന്റെ സ്വന്തം അർജുൻ [പൂജ]
എവിടെയൊക്കെയോ എന്നോടുള്ള സ്നേഹം കാരണം അവൻ അത് ചെയ്‌തില്ല. ഡിവോഴ്സ് പെറ്റീഷൻ കൊടുത്തപ്പോൾ ഞാൻ ഒരിക്കൽ കൂടി അവന്റെ കാല് പിടിച്ചു മാപ്പു പറഞ്ഞു, കാരണം ഞാനല്ലേ തെറ്റ് കാരി. അന്ന് അവൻ എന്റെ മുടിയിൽ കുത്തി പിടിച്ചു എന്റെ നെറ്റി ഭിത്തിയിൽ ഇടിപ്പിച്ചു. നെറ്റി പൊട്ടി അന്ന് ചോര ഒലിച്ചു, അവനു എന്നോട് അത്രയ്ക്ക് ദേഷ്യം ആയിരുന്നു അവനു. ഇനി ഞാൻ അവന്റെ ജീവിതത്തിൽ നികുന്നതിൽ അർത്ഥം ഇല്ലല്ലോ. ഞാൻ അവിടെ നിന്നും അവൻ തിരിച്ചു വരുന്നതിനു മുന്നേ ഇറങ്ങാൻ ഉള്ള തയ്യാറെടുപ്പുകൾ ചെയ്‌തു.
എനിക്ക് അവനെ വിട്ടു പിരിയാൻ ആവുമെന്ന് അപ്പോൾ തോന്നിയില്ല, എന്റെ കുറ്റബോധം എന്നെ എപ്പോഴും അന്ന് കുറ്റപ്പെടുത്തി കൊണ്ടിരുന്നു. അവൻ വന്നിട്ട് ഒരു സോറി പറഞ്ഞിട്ടു പോകാം എന്നാണ് ഞാൻ കരുതിയത്.
പക്ഷേ എന്റെ ക്ഷമാപണം കേൾക്കാൻ അവനു മനസിലായിരുന്നു അവൻ എനിക്കായി വാതിൽ തുറന്നു എന്നിട്ടു പോകാനായി ആവശ്യപെട്ടു. ഞാൻ അവന്റെ മുന്നിൽ നിന്നും പൊട്ടി കരഞ്ഞു, അവൻ ഒരിക്കൽ കൂടി എന്റെ മുഖത്തു അടിച്ചു. അവനു എന്നോടുള്ള വെറുപ്പു ഇനി മാറില്ല എന്ന് എനിക്ക് തോന്നി.അവനു അപ്പോൾ ഒരു ഫോൺ കോൾ വന്നു. അത് അറ്റണ്ട് ചെയ്യാനായി അവൻ കുനിഞ്ഞപ്പോൾ ഞാൻ എന്റെ അവിടെ ഇരുന്ന ഒരു കമ്പു വെച്ചു അവന്റെ തലക്കു അടിച്ചു. അവൻ അവിടെ ബോധം കെട്ടു വീണു പോയി.
അവൻ കണ്ണ് തുറക്കുമ്പോൾ ഞാൻ അവന്റെ നെഞ്ചിൽ തല വെച്ചു കിടക്കുകയാണ്. അവന്റെ 2 കയും ഞാൻ കട്ടിലിൽ കെട്ടി വെച്ചേക്കുവാണ്. അത്
💬 Comments
View all comments