Chapter Title : എന്റെ സ്വന്തം അർജുൻ [പൂജ]
കൊണ്ട് അവനു അനങ്ങാൻ സാധിക്കില്ല.
അർജുൻ : പൂജേ.... പൂജേ ....
ഞാൻ അപ്പോൾ പതുകെ കണ്ണ് തുറന്നു...
അർജുൻ :എടി എന്റെ കെട്ടു അഴിച്ചു വിട്...
ഞാൻ : ചേട്ടാ... എന്നെ വിട്ടു പോകല്ലേ... ഇനി ഒരിക്കലും എന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു തെറ്റു ഉണ്ടാകില്ല പ്രോമിസ്...(ഞാൻ പൊട്ടി കരഞ്ഞു )
അർജുൻ : പ്ഫാ പൊലയാടി മോളെ, എന്നെ ചതിച്ചിട്ടു ന്യായം പറയുന്നോഡി.
അർജുന്റെ മുഖത്തു എന്നെ കൊല്ലാനുള്ള ദേഷ്യം അപ്പോൾ ഞാൻ കണ്ടു. എനിക്ക് അവനെ വിട്ടു പോകാനും സാധിക്കില്ല ഞാൻ അവനെ അത്രയും സ്നേഹിച്ചിരുന്നു എന്ന് അപ്പോഴാണ് മാനസിലായത്.
ഞാൻ :എന്നെ ഡിവോഴ്സ് ചെയ്യില്ലന്ന് ഉറപ്പു പറയാണ്ട് ഞാൻ ഈ കെട്ടു അഴിക്കില്ല.
അർജുൻ :നി എന്നെ കൊന്നാലും ശെരി ഞാൻ നിന്നെ ഇനി സ്വീകരിക്കില്ലെടി പൂജേ..
അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. ആ വിഷമം ക്രമേണ ദേഷ്യമായി മാറുകയായിരുന്നു.
ഞാൻ : നി എന്റെ കൂടെ ഇവിടെ പഴയതു പോലെ ജീവിക്കാം എന്ന് പറയാതെ ഈ കെട്ട് അഴിക്കില്ല ഞാൻ, എടാ നി ആരുടെയെങ്കിലും കൂടെ ജീവിക്കുമെങ്കിൽ അത് ഈ പൂജയുടെ കൂടെ ആയിരിക്കും (ഞാൻ അവന്റെ തടിക്കു കുത്തി പിടിച്ചു കൊണ്ട് പറഞ്ഞു )
ഇനി നീ അത് സമ്മതിക്കാതെ ഇവിടെ കിടന്നു ചത്താലും അത് എന്റെ കൂടെ തന്നെ ആയിരിക്കും.
നീ ഞാൻ പറഞ്ഞത് ഒന്ന് ആലോചിക്കൂ എന്ന് പറഞ്ഞു ഞാൻ വാതിലു അടച്ചു പുറത്തു ഇറങ്ങി. രാത്രിയും ഞാൻ വന്നു അവനോടു ചോദിച്ചു പക്ഷേ
💬 Comments
View all comments