എന്റെ സ്വന്തം ചേച്ചിമാർ [Shaaz]
📝 Ongoing
👁 271028 views ❤ 516 likes 💬 6 comments
എന്റെ സ്വന്തം ചേച്ചിമാർ
Ente Swantham chechimaar | Author : Shaaz
എന്റെ ആദ്യത്തെ അവതരണം ആയത്കൊണ്ട് തന്നെ തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം, കേവലം ഒരു കഥ ആയിട്ട് അല്ല ഞാൻ ഇത് പറയാൻ ഉദ്ദേശിക്കുന്നത്, ഒരു സിനിമ തന്നെ ആണ് എന്റെ മനസ്സിൽ 🫣 എന്തായാലും എല്ലാവരുടെയും support പ്രതീക്ഷിക്കുന്നു.
വളരെ ശാന്തവും സുന്ദരവും ആയ, വർഷത്തിൽ 365 ദിവസവും തണുപ്പും കോട മഞ്ഞും നിറഞ്ഞു നിൽക്കുന്ന മലയോര മേഖലയിൽ ആണ് ഞങളുടെ താമസം. ഞങ്ങൾ എന്ന് പറയുമ്പോൾ ഞാൻ അടക്കം 7 പേർ.
എന്നെ പരിചയപെടുത്താൻ മറന്നു, ഞാൻ സാം,19 വയസ്സ് ഡിഗ്രി 1st year ൽ പഠിക്കുന്നു, എന്നെ കൂടാതെ എന്റെ 4 സഹോദരിമാരും ആന്റിയമ്മയും ചാച്ചനും ആണ് വീട്ടിൽ ഉള്ളത്, ചാച്ചനും ആന്റിയമ്മക്കും കുട്ടികൾ ഉണ്ടാകില്ല എന്നതുകൊണ്ട് ഞങ്ങളെ പല സമയങ്ങളിൽ ആയി ദത്ത് എടുത്ത് ആണ് അവർ വളർത്തിയത്
പട്ടണത്തിൽ ആയിരുന്നു ചാച്ചനും ആന്റിയമ്മയും 40 വർഷത്തോളം താമസിച്ചിരുന്നത്, പിന്നെ 10 തലമുറക്ക് ഉള്ള സ്വത്തൊക്കെ സമ്പാദിച്ചപ്പോൾ കുട്ടികൾ ഇല്ലാത്ത വിഷമം കാരണം ആണ് ഞങ്ങളെ ദത്ത് എടുത്ത് വളർത്തിയത്, അതിനുശേഷം ഒരു ഗ്രാമത്തിലേക്ക് മാറി താമസിക്കുക ആയിരുന്നു, എന്ത് കൊണ്ടും നല്ല സന്ദോഷം നിറഞ്ഞ ജീവിതം തന്നെ ആയിരുന്നു അവർക്കും ഞങ്ങൾക്കും ഇതുവരെ.
ഇനി ചേച്ചിമാരെ പറ്റി പറഞ്ഞാൽ, എന്നെക്കാൾ 2,3 വയസ്സൊക്കെ ആണ് അവർക്ക് കൂടുതൽ ഉള്ളൂ, അത്കൊണ്ട് തന്നെ ഞങൾ നല്ല best friend നെ പോലെ കൂടെ
💬 Comments
View all comments