Chapter Title : എന്റെ സ്വന്തം ചേച്ചിമാർ [Shaaz]
ആന്റിയമ്മ :- വേണോ എന്ന് ചോദിക്കാതെ എടുത്തു കൊടുക്കെടി
സാം :- എനിക്ക് ആരും എടുത്ത് തരേണ്ട, ഞാൻ എടുത്ത് കുടിച്ചോളാം
ആന്റിയമ്മ :- നല്ല പിള്ളേർ അല്ലെങ്കിലും അങ്ങനെ തന്നെയാ
ഇതും പറഞ്ഞു സാം ചായയും എടുത്ത് മുറ്റത്തേക്ക് ഇറങ്ങി, അവിടെ റൂബിയും ചാച്ചനും ചെടികൾക്ക് വെള്ളം ഒഴിക്കുന്നു, സാമിനെ കണ്ടപ്പോൾ
ചാച്ചൻ :- good morning സാം
സാം :- good morning ചാച്ചാ
സാം വന്ന തക്കം നോക്കി റൂബി വെള്ളം ഒഴിച്ച് കൊണ്ടിരുന്ന പൈപ്പ് സാമിന്റെ കയ്യിൽ കൊടുത്ത്ത ടി തപ്പി പോയി, ചാച്ചൻ ആണെങ്കിൽ സംസാരിച്ചു മനുഷ്യനെ ഇല്ലാതാകുന്ന പ്രകൃതം ആയത്കൊണ്ട് തന്നെ അത്ര നേരം റൂബി സഹിച്ചു നിൽക്കുക ആയിരുന്നു, എന്തായാലും സാംമും ചാച്ചനും കൂടെ വെള്ളം എല്ലാം ഒഴിച്ച് കഴിഞ്ഞു, അപ്പോഴേക്കും ആന്റിയാമ്മ ബ്രേക്ഫാസ്റ് ready ആക്കി കഴിക്കാൻ വിളിച്ചു
എല്ലാരും ഒരുമിച്ചിരുന്നു ബ്രേക്ഫാസ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ
സമീറ :- എടാ സാമേ, നീ ഇനി ഞങ്ങളുടെ കൂടെ കിടക്കേണ്ട, നിന്റെ കൂർക്കം വലി കാരണം ഞങ്ങൾക്ക് ഉറങ്ങാൻ പറ്റുന്നില്ല
സമീറ ആണ് സാമിന്റെ തൊട്ടടുത്ത് കിടക്കുന്നത്
സാം :- ഞാനൊന്നും കൂർക്കം വലിക്കാറില്ല, ഇനി നിനക്ക് പറ്റുന്നില്ലേൽ വേറെ ഒരുപാട് മുറികൾ ഉണ്ടല്ലോ അവിടെ എവിടേലും പോയി കിടന്നോ
ഇത് കെട്ട് എല്ലാരും ചിരിക്കുന്നു, അപ്പോൾ
ആന്റിയാമ്മ :- അല്ലെങ്കിലും നിങ്ങളെ ഒക്കെ വേറെ വേറെ മുറികളിൽ കിടത്താൻ ആയിട്ടുണ്ട്, എല്ലാവർക്കും പ്രായം കൂടി വരുവാണ്
ചാച്ചൻ :- പ്രായം കൂടിയാൽ എന്താ, അവർ അവര്ക്കിഷ്ടമുള്ളത്
💬 Comments
View all comments