Chapter Title : എന്റെ സ്വന്തം ദേവൂട്ടി 1 [Trollan]
ജോയിൻ ചെയ്യാൻ പോകുന്നത്തെ ഉള്ള്. എന്നെ കാണാൻ നല്ല ഭംഗി ആണ് അത്യാവശ്യം ജീമിൽ പോയി ഒക്കെ ബോഡി ഉണ്ടാക്കി എടുത്തിട്ട് ഉണ്ട്.
+2വിൽ ഒക്കെ പഠിക്കുമ്പോൾ പെണ്ണുങ്ങൾ ഇങ്ങോട്ട് വന്നു പ്രൊപ്പോസ് ചെയുമ്പോൾ ഞാൻ സ്നേഹപൂർവം അത് നിരസിക്കുക ആയിരുന്നു കാരണം ഒന്നും അല്ലാ എന്റെ സങ്കലാപത്തിന് പറ്റിയ ഒരുതവളെയും ഞാൻ കണ്ടിട്ട് ഇല്ലാ എന്ന് വേണം പറയാൻ. കൈയിൽ കാശ് ഉള്ളത് കൊണ്ട് ആവാം അവർ ഇങ്ങോട്ട് വരുന്നേ എന്ന് ഡൌട്ട് ഉണ്ടായിരുന്നു കാരണം എന്റെ കൈയിലെ പൈസ തീർക്കാൻ ആണ് അവരുടെ ഉത്സാഹം.
അച്ഛന്റെയും അമ്മയുടെയും ഏക്ക മകൻ ആണ് ഞാൻ.അപ്പൻ ആണേൽ കൈയിൽ ഒരുപാട് പൈസ ഉണ്ട്. ഒരു റബ്ബർ എസ്റ്റേറ്റ് വരെ പുള്ളിക് ഉണ്ട്. എന്റെ എന്ത് ആവശ്യത്തിനും ഒപ്പം അച്ഛൻ ഉണ്ടാകും.അമ്മ ആണേൽ ഹൗസ് വൈഫ് ആണ് ഏത് നേരവും അച്ഛന്റെ കൂടെ ഉണ്ടാക്കും. എന്നെ ഉപദേശികൽ ആണ് മെയിൻ ജോലി അമ്മയുടെ. കാരണം ഒന്നും അല്ലാ അച്ഛൻ ഒന്നും എന്നോട് പറയില്ല എന്നെ വഷൾ ആകുന്നത് തന്താ ആണെന്ന് പറഞ്ഞു വഴക്ക് ഇടും. പക്ഷേ അവരുടെ സ്നേഹം എനിക്ക് മാത്രം ആണ് അറിയുള്ളു. രണ്ട് ആളും പ്രേമിച്ചു കെട്ടിയതാ. വേറെ ആരെയും അല്ലാ അമ്മാവന്റെ മോളെ തന്നെ വളച്ചു കല്യാണം കഴിച്ചു . ഇപ്പൊ ഉള്ള സ്വത്തു എല്ലം കുടുമ്പ സ്വത്തു പിന്നെ അച്ഛന്റെ അധ്വനവും ആണ്. അമ്മക് കുറച്ചു സ്ഥലം ഒക്കെ ഉണ്ട്. അമ്മയുടെ അമ്മയിൽ നിന്ന് ഭാഗം വെച്ചപ്പോൾ താറാവ്ട് അമ്മക്ക് ലഭിച്ചു താറാവ്ട്
💬 Comments
View all comments